വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ ഭാര്യയുടെ കരണത്തടിച്ച് ഭർത്താവ്…

നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ടുവന്നിട്ട് നിങ്ങൾ എന്താണ് നേടിയത്.. ആദ്യരാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി.. മനസ്സിലായില്ല.. വാതിൽ കുറ്റിയിടാൻ എഴുന്നേറ്റ മഹി തിരിഞ്ഞുനിന്ന് നിധിയെ നോക്കി ചോദിച്ചു.. എൻറെ ഏട്ടന്റെയും അച്ഛനെയും പിറകെ നടന്ന് എന്നെ നിങ്ങൾക്ക് കെട്ടിച്ചു തരണമെന്ന് പറഞ്ഞ് കെഞ്ചിയത് എന്തിനായിരുന്നു.. നിന്നോടുള്ള ഇഷ്ടം കൊണ്ട്.. മറുപടിക്ക് ഒട്ടും മയമുണ്ടായിരുന്നില്ല മഹിയുടെ ശബ്ദത്തിൽ.. .

   

ആരോടുള്ള ഇഷ്ടം കൊണ്ട്.. എന്നോടോ അതോ നിങ്ങളുടെ കാമുകിയോട്.. നിധിയുടെ ശബ്ദം കനത്തു.. മഹി തിരിഞ്ഞുനിന്ന് വാതിൽ കുറ്റിയിട്ടു.. പിന്നെ തിരിഞ്ഞു വന്ന നിധിയുടെ മുന്നിൽ വന്നു..എന്തെ ഉത്തരം മുട്ടിയോ.. നിങ്ങൾ അവളുടെ കല്യാണത്തിനു മുന്നേ നിങ്ങളുടെ കല്യാണം നടക്കാൻ അല്ലേ എന്നെ കെട്ടിയത്.. ചെറ്റ.. നിധി പറഞ്ഞു തീർന്നതും.

മഹിയുടെ ഇടതു കൈ നിധിയുടെ വലതു കവിളിൽ ആഞ്ഞു പതിച്ചു.. അച്ഛാ നിധി അലറി വിളിച്ചു.. മഹി വാതിൽ തുറന്നു ഉമ്മറത്തേക്ക് ഇറങ്ങി.. എന്താ മോനെ ഓടിവന്ന പ്രകാശൻ മഹിയോട് ചോദിച്ചു.. ഈ ബന്ധം ഇനി വേണ്ട.. ഡിവോഴ്സ് അതാണ് നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment