ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് സവാള ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ചില എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളെക്കുറിച് ആണ്.. ഇപ്പോൾ സവാളയുടെ വില എന്നു പറയുന്നത് തന്നെ വളരെ കൂടുതലാണ്.. അപ്പോൾ സവാള വാങ്ങിക്കുമ്പോൾ നല്ലത് നോക്കി വാങ്ങിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് കിട്ടും.. സവാള കടകളിൽ പോയി വാങ്ങിക്കുന്ന സമയത്ത് ഇതിന്റെ രണ്ട് ഭാഗങ്ങളും പിടിച്ച് അമർത്തി നോക്കണം.. പെട്ടെന്ന് സവാള കാണുന്ന സമയത്ത് നമുക്ക് എല്ലാം
.നല്ലതാണ് എന്ന് തോന്നും പക്ഷേ വീട്ടിൽ വന്ന് പിന്നീട് പരിശോധിക്കുമ്പോൾ ആയിരിക്കും ചില സവാളകൾ എല്ലാം അളിഞ്ഞു പോയിട്ടുണ്ടാവും.. അപ്പോൾ സവാള വാങ്ങിക്കുമ്പോൾ ഇതിന്റെ ഇരു ഭാഗങ്ങളും നല്ലപോലെ അമർത്തി നോക്കണം.. പിന്നീട് നമ്മുടെ വീട്ടിൽ വച്ച് കേടു വരികയാണെങ്കിൽ നിവൃത്തിയില്ല പക്ഷേ പൈസ കൊടുത്ത്
കടയിൽ നിന്ന് വാങ്ങിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്.. ഇത്തരത്തിൽ കേടുവരുന്ന സവാള ഉപയോഗിച്ചുകൊണ്ട് നമുക്ക് അത് കളയാതെ അതുകൊണ്ട് നമുക്ക് ഒരുപാട് ടിപ്സ് ചെയ്തെടുക്കാൻ പറ്റും.. ഒരുപാട് എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….