കരുണ എന്താ നിൻറെ ഉദ്ദേശം.. ഏടത്തി എനിക്ക് ഒട്ടും പറ്റാഞ്ഞിട്ടാണ്.. ദയവുചെയ്ത് എന്നെ മനസ്സിലാക്കണം.. പറയുമ്പോൾ കരുണ കരഞ്ഞു പോയിരുന്നു.. നിർത്തടി നിൻറെ കള്ള കണ്ണീര്.. നിൻറെ ഏട്ടന്റെ ഭാര്യയായി ഈ വീട്ടിൽ വന്ന് കയറിയ അന്നുമുതൽ നിന്നെക്കൊണ്ട് ഞാൻ അനുഭവിക്കുന്നതാണ്.. കുട്ടിക്കാലത്തെ അച്ഛനും അമ്മയും മരിച്ചു പോയതാ.. ഏട്ടൻ വളർത്തിയത് എന്നൊക്കെ പറഞ്ഞു നിൻറെ വേലക്കാരിയെ പോലെയാണ് ഞാൻ ഇതിനകത്ത് .
ജീവിച്ചത്.. നിൻറെ ഏട്ടന് എന്നും നീ കഴിഞ്ഞേ ആരും ഉള്ളൂ.. അത് ഭാര്യയാണെങ്കിലും മക്കളാണെങ്കിലും.. നിൻറെ കല്യാണം കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് ആശ്വസിച്ചതാണ് ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കാമല്ലോ എന്ന്. അപ്പോഴാണ്.. മൂന്നുമാസം പോലും തികയും മുൻപേ കെട്ടിയോനോട് പിണങ്ങി വന്നിരിക്കുന്നത്.. ഏടത്തി ദയവുചെയ്ത് എന്നെ മനസ്സിലാക്കണം.. .
എനിക്ക് ഒട്ടും പറ്റാഞ്ഞിട്ടാണ്.. ദാമ്പത്യജീവിതം ആകുമ്പോൾ അങ്ങനെ തന്നെയാണ്.. കുറച്ചു പൊട്ടലും ചീറ്റലുകളും ഒക്കെ കാണും.. അല്ലാതെ സിനിമയിലും സീരിയലിലും ഒക്കെ കാണുമ്പോൾ ഉള്ളതുപോലെ ആയിരിക്കില്ല യഥാർത്ഥ ജീവിതം.. അതൊക്കെ എനിക്ക് അറിയാം ഏടത്തി.. പക്ഷേ ഇത് അങ്ങനെയല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….