മീൻ ചന്തയിൽ പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരോട് ഈ ചേച്ചി ചെയ്തത് കണ്ടോ..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ മൊത്തം വൈറലായി മാറുന്നത് ഒരു മീൻ വിൽപ്പനക്കാരിയായ ചേച്ചിയുടെ വീഡിയോ വേണം.. ചന്തയിൽ മീൻ വിൽക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയാണ് ഈ ചേച്ചി.. അങ്ങനെ ഒരു ഇൻഫർമേഷൻ പ്രകാരം ഉദ്യോഗസ്ഥർ ചന്തയിലേക്ക് പരിശോധനയ്ക്ക് വരികയാണ്.. നല്ല പച്ചക്കറികളും മീനുകളും ഒക്കെയാണോ ജനങ്ങൾക്ക് നൽകുന്നതെന്ന് അറിയാൻ വേണ്ടിയായിരുന്നു ഉദ്യോഗസ്ഥർ വന്നത്.. പരിശോധന നടത്തിക്കൊണ്ട് ഇരിക്കുമ്പോഴാണ് .

   

ഈ ചേച്ചിയുടെ മീൻ വിൽപ്പന നടത്തുന്ന കടയുടെ മുന്നിലെത്തിയത്.. പരിശോധിക്കാൻ വന്ന ഉദ്യോഗസ്ഥരോട് സിനിമയിൽ വെല്ലുന്ന ഡയലോഗ് അടിച്ചാണ് ആ ചേച്ചി സംസാരിക്കുന്നത്.. ഉദ്യോഗസ്ഥർ എന്തൊക്കെയോ അവരോട് പറയുന്നുണ്ട് എന്നാൽ ആ ചേച്ചി തിരിച്ചും അതുപോലെതന്നെ അതേ നാണയത്തിൽ മറുപടി കൊടുക്കുന്നുണ്ട്…

അത്രയും സംസാരിക്കണമെങ്കിൽ ആ ചേച്ചിയുടെ നിസ്സഹായ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്നതാണ് കാരണം ആ ചേച്ചി പറയുന്നത് മീൻ വിൽക്കുന്നത് ഞാൻ എൻറെ മക്കളെ വളർത്താൻ വേണ്ടിയാണ്.. ഇത് പൂട്ടിക്കഴിഞ്ഞാൽ എനിക്ക് എൻറെ മക്കളെ വളർത്തണ്ടേ പട്ടിണികിടാൻ പറ്റുമോ എന്നൊക്കെയുള്ള രീതിയിലാണ് ചേച്ചി ചോദിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment