കാമുകിയുടെ ഒപ്പം ജീവിക്കാൻ വേണ്ടി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ്..

അഖിലിന്റെ വിവാഹം ഉറപ്പിച്ച സ്ഥിതിക്ക് അശ്വതി ഇനി ഇങ്ങനെ ദിവസവും ഇവിടെ വരുന്നത് ശരിയല്ല.. ആര്യ ചേച്ചി എന്തൊക്കെയാ പറയുന്നത്.. ഞാൻ അഖിലേട്ടനെ കാണാൻ വരുന്നത് അല്ല.. മോളെ കാണാൻ വരുന്നതാണ്.. അവൾ എൻറെ ചേച്ചിയുടെ മോളല്ലേ.. അവളിൽ എനിക്കും അവകാശം ഇല്ലേ.. ഉണ്ട് നിൻറെ ചേച്ചിയുടെ മുകളിൽ നിനക്ക് അവകാശം ഉണ്ട്.. ആ അവകാശം ഒന്നും കൂടി ഉറപ്പിക്കാനാ അഖിലും ആയുള്ള വിവാഹത്തിന് സമ്മതിക്കാൻ നിന്നോട് ഞങ്ങളെല്ലാവരും.

   

പറഞ്ഞത്.. നീ അത് കേട്ടില്ല.. അഖിലിന് ഇപ്പോൾ വേറെ വിവാഹം ഉറപ്പിച്ചു.. കൃത്യം ഒരാഴ്ച കഴിഞ്ഞാൽ നന്ദ ഈ പടി കയറി വരും.. അഖിലിന്റെ ഭാര്യയായി മാത്രമല്ല.. കാത്തു മോളുടെ അമ്മയായി കൂടി.. അതുകഴിഞ്ഞാൽ നിനക്ക് മോളിലുള്ള അവകാശം ചെറിയമ്മ എന്നതു മാത്രമായിരിക്കും.. ആര്യ സംസാരിച്ചു കഴിഞ്ഞതും അശ്വതി കാത്തു മോ.

ളെ അവളുടെ കയ്യിൽ കൊടുത്തിട്ട് പുറത്തേക്ക് ഇറങ്ങി.. വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ മനസ്സും നിറയെ അർച്ചനയായിരുന്നു.. അവളെക്കാൾ ഒരു വയസ്സനും മാത്രം മുതിർന്ന ചേച്ചി.. അതുകൊണ്ടുതന്നെ സഹോദരങ്ങളേക്കാൾ കൂട്ടുകാരായിരുന്നു അർച്ചനയും അശ്വതിയും.. ആദ്യ ഭർത്താവ് മരണപ്പെടും എന്നുള്ള ജാതക ദോഷക്കാരി ആയിരുന്നു അർച്ചന.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment