ഇടഞ്ഞ ആനയെ തളക്കാൻ പോയ പാപ്പാന് സംഭവിച്ചത് കണ്ടോ…

ഒരിക്കൽ തത്തമംഗലം അങ്ങാടി വേലയ്ക്കായിട്ട് മുല്ലൂർക്കര കൃഷ്ണദാസിനെ പാപ്പാൻ കോട്ടായി രാജു കൊണ്ടുപോവുകയാണ്.. ഇടയ്ക്ക് കിണാശ്ശേരിയിൽ എത്തിയപ്പോൾ ഒരു സോഡ കുടിക്കാൻ വേണ്ടി ആനയെ വഴിയിൽ നിർത്തിയ ശേഷം രാജു അടുത്തുള്ള കടയിൽ നിന്ന് ഒരു സോഡ കുടിക്കുക ആയിരുന്നു അപ്പോഴാണ് ഒരു കെഎസ്ആർടിസി ബസ് അതുവഴി വന്നത്.. പെട്ടെന്ന് തന്നെ കൃഷ്ണദാസ് ആ ബസിനെ ചാടി കുത്തി നിർത്തി.. അപ്രതീക്ഷിതമായുള്ള ആനയുടെ ഈ .

   

സ്വഭാവം കണ്ട് പാപ്പാൻ ഉൾപ്പെടെ അവിടെയുള്ള എല്ലാവരും ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ ആനയുടെ കാലിൽ ചങ്ങല ഇട്ട് തളച്ചു.. അപ്പോൾ തന്നെ ആനയുടെ ഉടമ അവിടേക്ക് എത്തി.. സാധാരണ കൃഷ്ണദാസിന്റെ മതം ഇളകുന്ന സമയത്ത് പോലും അവനെ നിയന്ത്രിക്കാൻ പാപ്പാന് സാധിച്ചിരുന്നു.. എന്നാൽ അദ്ദേഹം എത്തിയിട്ട് പോലും അവനെ തളിക്കാൻ കഴിഞ്ഞില്ല.. .

പിറ്റേദിവസം തന്നെ ആനയെ പാപ്പാനും കൂടെയുണ്ടായിരുന്ന ആളും കൂടി വെള്ളം കൊടുക്കാൻ ശ്രമിച്ചപ്പോൾ കൃഷ്ണദാസ് രാജുവിനെ ആക്രമിക്കാൻ ശ്രമിച്ചു.. അങ്ങനെ ആനയുടെ സ്വഭാവം മാറിയപ്പോൾ പാപ്പാൻ അവിടെനിന്നും ഓടി അതുകണ്ട് ആനയും പിന്നാലെ ഓടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/auw70eziyXQ

Leave a Comment