അച്ഛൻ ഒരു യാത്ര പോകുകയാണ് എന്ന് പറഞ്ഞ് വെളുപ്പിനെ തന്നെ പോകുമ്പോൾ ഞാനും അനിയത്തിയും ഉണർന്നിരിക്കുകയായിരുന്നു.. ചേട്ടൻ ആണെങ്കിൽ പതിവുപോലെ നല്ല ഉറക്കത്തിൽ ആയിരുന്നു.. ജോലിസംബന്ധമായിട്ട് പല യാത്രകളും അച്ഛനെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്.. അതുകൊണ്ടുതന്നെ അച്ഛൻ പോകുന്നതിൽ ഞങ്ങളുടെ പ്രത്യേക ഒരു അതിശയവും തോന്നില്ല.. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ട് അച്ഛൻ തിരികെ വരാതിരുന്നപ്പോൾ അമ്മ അച്ഛനെ അന്വേഷിച്ച് ഇറങ്ങി…
അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയിട്ട് ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രയ്ക്ക് ഓഫീസിൽനിന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ല എന്ന് അവിടെ നിന്നും വ്യക്തമാക്കി.. എനിക്ക് അന്ന് വെറും 10 വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നത്.. അമ്മ അറിയാവുന്ന ആളുകളുടെ വീടുകളിലും അതുപോലെതന്നെ ഓഫീസുകളിലും ഒക്കെ അതുപോലെ പോലീസ് സ്റ്റേഷനിലേക്ക് ചേട്ടനെ കൂട്ടിക്കൊണ്ടുപോയി.. ഒരിടത്ത് നിന്നും അമ്മയ്ക്ക് തൃപ്തിയായ ഒരു മറുപടിയും ലഭിച്ചില്ല.. പോലീസ് അന്വേഷിച്ചു.
നോക്കിയിട്ടും യാതൊരുവിധ പുരോഗമനവും ഉണ്ടായില്ല.. അച്ഛൻ ട്രെയിനിലാണ് പോയത് എന്നും.. അതുപോലെ ടിക്കറ്റ് എടുത്തത് ഡൽഹിക്കാണ് എന്നും പിന്നീട് അറിഞ്ഞു കിട്ടി.. അവിടെ എന്തിനാണ് പോയത് എന്ന് എന്റെ പാവം അമ്മയ്ക്ക് ഒട്ടും അറിയില്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….