ഭാര്യ അവളുടെ വീട്ടിൽ നിൽക്കാൻ പോയപ്പോൾ ഭർത്താവ് ചെയ്തതു കണ്ടോ..

ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പോലും തോന്നുന്നില്ല ആകെ ഒരു മ്ലാനത.. വെക്കേഷൻ ആയതുകൊണ്ട് തന്നെ ഉമ്മയും അനിയത്തിയും മാമൻറെ വീട്ടിൽ പോയിരിക്കുകയാണ്.. പുറത്ത് മഴ തകർത്ത് പെയ്യുന്നുണ്ട്.. ആ കാന്താരി പെണ്ണ് ആണെങ്കിൽ രണ്ടുദിവസമായി അവളുടെ വീട്ടിൽ പോയിരിക്കുകയാണ്.. അവളുടെ വീട്ടുകാരെ കിട്ടിയാൽ പിന്നെ കെട്ടിയോനെ പറ്റി ഒരു ചിന്തയുമില്ല കുരിപ്പിന്.. പറഞ്ഞുവരുമ്പോൾ നമ്മൾ ഇന്ന് വീട്ടിൽ ഒറ്റയ്ക്കായി.. എങ്ങനെയാണ് ഇപ്പോൾ .

   

അവളെ ഒന്ന് ഇങ്ങോട്ട് വരുത്തുക.. അതിനെക്കുറിച്ച് ആഘാതമായി ചിന്തിച്ചു തുടങ്ങി.. അവൾ വീട്ടിൽ ഉണ്ടെങ്കിൽ ഒരു സെക്കൻഡ് പോലും വീട്ടിൽ മിണ്ടാതെ ഇരിക്കില്ല ഭയങ്കര ബഹളം ആയിരിക്കും അതുപോലെതന്നെ അതിലുപരി നല്ല രസമായിരിക്കും.. പക്ഷേ ഇപ്പോൾ… അവളെ കാണാൻ വല്ലാതെ കൊതിയാവുന്നുണ്ട്.. പിന്നെ ഒന്നും നോക്കിയില്ല .

മൊബൈൽ ഫോൺ എടുത്ത് അവളെ വിളിച്ചു.. ഹലോ.. എന്താണ് ഒരു കനം.. അല്ല ഞാനിപ്പോൾ ഒരു പാറക്കല്ല് വിഴുങ്ങിയതാണ്.. അല്ല ഷാനു പിന്നെ ഒരു കാര്യം.. എന്താ മനുഷ്യ നിന്ന് കൊഞ്ചാതെ കാര്യം പറ.. അത് പിന്നെ നീ റെഡിയായി നിൽക്ക്.. ഞാനിപ്പോൾ തന്നെ അങ്ങോട്ട് വരാം.. എന്താണ് അവിടുന്ന് വരുമ്പോൾ നിങ്ങൾ ഇതൊന്നുമല്ലല്ലോ പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment