രാത്രി തൊഴുത്തിൽ നിന്ന് പട്ടിയുടെ കുര കേട്ട കർഷകൻ പോയി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

സോഷ്യൽ മീഡിയകളിലൂടെ പല സ്നേഹബന്ധങ്ങളുടെ ദൃശ്യങ്ങളും നമ്മൾ വീഡിയോകളിൽ കണ്ടിട്ടുണ്ടാവും.. എന്നാൽ നമ്മുടെ കണ്ണുകൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള ചില ബന്ധങ്ങൾ നമുക്ക് ചുറ്റിലും നടക്കാറുണ്ട്.. അത് നമുക്ക് ചിലപ്പോൾ കാണാൻ കഴിഞ്ഞില്ല എങ്കിലും നമ്മുടെ ചുറ്റുമുള്ള ക്യാമറ കണ്ണുകളിൽ അത് കൃത്യമായി പതിയുക തന്നെ ചെയ്യും.. അത്തരത്തിൽ വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള ചില ദൃശ്യങ്ങളും ഞെട്ടിക്കുന്ന ചില.

   

സംഭവങ്ങളുമാണ് നമ്മൾ ഇന്ന് വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ഒരു കർഷകൻ ആസാമിലെ ഒരു ഗ്രാമത്തിൽ നിന്നും ഒരു പശുവിനെ വാങ്ങിക്കുകയാണ്.. തൊട്ടടുത്തായിരുന്നു അയാളുടെ ഗ്രാമം.. അങ്ങനെ വാങ്ങിച്ചിട്ട് വന്ന ദിവസം മുതൽ എന്നും രാത്രിയിൽ തന്നെ പശുവിനെ കെട്ടിയിരിക്കുന്ന തൊഴുത്തിന്റെ ഭാഗത്തുനിന്നും.

പട്ടിയുടെ കുര കേൾക്കുമായിരുന്നു.. അങ്ങനെ അയാൾ പോയി നോക്കുമ്പോൾ അത് ഒന്നും കാണില്ലായിരുന്നു.. പിന്നീട് അയാൾക്ക് സംശയം തോന്നിയപ്പോൾ അയാൾ തൊഴുത്തിന്റെ ഭാഗത്ത് ഒരു സിസിടിവി ക്യാമറ സ്ഥാപിക്കുകയാണ്.. എന്നാൽ പിന്നീട് ആ ഒരു ക്യാമറയിൽ കണ്ട കാഴ്ച ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment