ഇന്നത്തെ വീഡിയോയിലൂടെ പറയാൻ വരുന്നത് നമുക്ക് എല്ലാവർക്കും അറിയാം പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ഉണ്ടാവുന്ന തമാശകൾ എല്ലാം നമ്മളെ വളരെയധികം ചിരിപ്പിക്കാറുണ്ട്.. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് സുഹൃത്തുക്കൾക്ക് ഇടയിലാണെങ്കിലും അല്ലെങ്കിൽ ഓഫീസിൽ ആണെങ്കിലും വീട്ടിലാണെങ്കിൽ പോലും ഇത്തരം കാര്യങ്ങൾ നമ്മൾ ഒരു വർഷം വരെ പറഞ്ഞു ചിരിക്കാറുണ്ട്.. പക്ഷേ അതെല്ലാം ഒരിക്കൽ കൂടി കാണുവാൻ നമുക്ക് ഒരിക്കലും സാധിക്കില്ല.. .
എന്നാൽ സിസിടിവി ക്യാമറകളിൽ പതിഞ്ഞ കുറച്ച് തമാശകൾ നിറഞ്ഞ വീഡിയോസ് ഇന്ന് ഇന്റർനെറ്റിൽ അവൈലബിൾ ആണ്.. അത്തരത്തിൽ നമ്മളെ ചിരിപ്പിക്കുന്ന കുറച്ച് വീഡിയോസ് ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഒരു പിക്കപ്പ് വാനിന്റെ പുറകിൽ നിന്ന് ഭയങ്കരമായി പെർഫോമൻസ് നടത്തുകയാണ് ഈ ഒരു ചേച്ചി…
സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരിക്കുകയാണ്.. അതുകൊണ്ടുതന്നെ പുറകിലുള്ള വാഹനങ്ങൾ ഓടിക്കുന്നവരുടെ എല്ലാം ശ്രദ്ധ ഈ ചേച്ചിയിൽ തന്നെയാണ്.. അവസാനം റെഡ് ലൈറ്റ് മാറി ഗ്രീൻ ലൈറ്റ് കത്തിയപ്പോൾ പിക്കപ്പ് വാൻ മുന്നിലേക്ക് കുതിച്ച് ഈ ചേച്ചി പിന്നിലേക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/2Jh3QT83VgQ