ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത് ഇൻറർനെറ്റിൽ വൈറലായ കുറച്ച് വീഡിയോസ് ആണ്.. വീഡിയോസിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് മനുഷ്യത്വം എന്നുള്ളത് ഉണ്ട് എന്ന് തെളിയിക്കുന്നതാണ്.. ഈ വീഡിയോ മുഴുവനായി കാണുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ അത്ഭുതപ്പെടുക തന്നെ ചെയ്യും.. നമ്മൾ സന്തോഷത്തോടുകൂടിയും അതുപോലെതന്നെ സമാധാനത്തോടുകൂടിയും നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട് എങ്കിൽ ഏറ്റവും വലിയ ഒരു കാരണം .
എന്ന് പറയുന്നത് നമ്മുടെ സൈനികർ തന്നെയാണ്.. അവർ മഴയിലും അതുപോലെതന്നെ മഞ്ഞിലും വെയിലിലും കഷ്ടപ്പെട്ട് കാത്തു രക്ഷിക്കുന്നത് കൊണ്ടാണ് നമ്മുടെ രാജ്യം ഇതുപോലെ നിലനിൽക്കുന്നത്.. ഒരു പട്ടാളക്കാരൻ ഒരു കുഞ്ഞിൻറെ ജീവൻ രക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.. ഒരു ട്രെയിൻ റെയിൽവേ .
സ്റ്റേഷനിൽ വന്ന് നിൽക്കുകയാണ്.. പ്ലാറ്റ്ഫോമിൽ ഒരു പട്ടാളക്കാരനും ഇരിക്കുന്നുണ്ട്.. കുറച്ചുനേരം കഴിഞ്ഞപ്പോൾ ട്രെയിൻ അവിടെ നിന്നും പോകാനായി പുറപ്പെട്ടു.. ആ സമയത്ത് ഒരു അമ്മ തന്റെ കുഞ്ഞിനെയും കൂട്ടി പോടി ട്രെയിനിൽ കയറാൻ ശ്രമിക്കുകയാണ്.. എന്നാൽ കുട്ടി കയറുന്നതിനു മുൻപ് കുട്ടിയുടെ കാൽ ട്രെയിനിന്റെ അടിയിലേക്ക് പോവുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….