ആരും പറഞ്ഞാൽ വിശ്വസിക്കാത്ത എന്നാൽ സിസിടിവിയിൽ പറഞ്ഞ ചില ഞെട്ടിക്കുന്ന സംഭവങ്ങൾ..

നമുക്കെല്ലാവർക്കും അറിയാം ലോകത്തിൻറെ പലഭാഗങ്ങളിലായിട്ടും നമുക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരുപാട് സംഭവങ്ങൾ ദിവസവും നടന്നുകൊണ്ടിരിക്കുകയാണ്.. അതിൽ തന്നെ മറ്റൊരാളോട് പറഞ്ഞാൽ പോലും ഒരിക്കലും വിശ്വസിക്കാത്ത കാര്യങ്ങൾ വരെ സംഭവിക്കാറുണ്ട്.. എന്നാൽ ടെക്നോളജിയുടെ വളർച്ച മൂലം സിസിടിവിയുടെ ഒരു യുഗം ആയതുകൊണ്ട് തന്നെ ഇത്തരത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എല്ലാം നമ്മൾ ഇതിലൂടെ വിശ്വസിക്കുന്നതാണ്.. .

   

കാരണം അതെല്ലാം യാഥാർത്ഥ്യമായിട്ട് നടക്കുന്നത് നമ്മൾ വീഡിയോയിലൂടെ കാണുകയാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് തമിഴ്നാട്ടിൽ ഒരു ഡോക്ടർ തന്റെ അച്ഛനോട് ചെയ്ത കാര്യങ്ങൾ മുതൽ കോഴിക്കോട്ടിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം വരെയാണ്.. 2002 ഡിസംബർ മാസത്തിൽ വിയറ്റ്നാമിൽ വെച്ച് നടന്ന ഒരു ഞെട്ടിക്കുന്ന സംഭവമാണ് .

ഈ വീഡിയോയിൽ കാണുന്നത്.. ഈ വീഡിയോയിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരു അമ്മ തന്റെ കുഞ്ഞിനെ ഉറക്കാൻ വേണ്ടി തൊട്ടിലിൽ ആട്ടിക്കൊണ്ടിരിക്കുകയാണ്.. ആ വീഡിയോയിൽ ശ്രദ്ധിച്ചാൽ മറ്റൊരു കാര്യം കൂടി മനസ്സിലാവും കുഞ്ഞിൻറെ അടുത്ത് ആയിട്ട് വലിയൊരു പാമ്പ് വന്നിരിക്കുന്നത് കാണാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/C5gSe9eCNOg

Leave a Comment