ഇപ്പോഴത്തെ ട്രെൻഡ് ആയിട്ടുള്ള കീറിയ പാൻറ് ഇട്ടു കൊണ്ടുപോയ യുവാവിനെ സംഭവിച്ചത് കണ്ടോ…

നമുക്ക് ചുറ്റിലും ഉള്ള ആളുകൾ ചെയ്തു വച്ചിരിക്കുന്ന കോമഡികൾ കണ്ട് നമ്മൾ പൊട്ടിച്ചിരിക്കാറുണ്ട്.. ക്യാമറ സജീവമായതോടുകൂടി അല്ലെങ്കിൽ ടെക്നോളജിയുടെ വളർച്ച മൂലം നമുക്ക് എല്ലാവർക്കും അത് ലോകത്തിൻറെ ഏത് കോണിൽ ഇരുന്നുകൊണ്ടും കണ്ട് ചിരിക്കാവുന്നതാണ്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ കാണിക്കുന്നത് ഇൻറർനെറ്റിലൂടെ ഒരുപാട് വൈറലായ കോമഡി വീഡിയോസ് ആണ്.. ഇപ്പോൾ ഡ്രസ്സിന്റെ ട്രെൻഡുകൾ മാറിമാറി വരികയാണ്…

   

ഇപ്പോൾ ഇറങ്ങുന്ന ജീൻസ് പാന്റുകളെല്ലാം കീറിയത് പോലെയാണ്.. ഇത്തരം പാന്റ് ഇട്ടു കൊണ്ടുപോയ ഒരു മനുഷ്യന് സംഭവിച്ച രസകരമായ കാര്യമാണ് ഈ വീഡിയോയിൽ കാണുന്നത്.. അതായത് കീറിയ പാൻറ് ഇട്ടിട്ടു പോയപ്പോൾ അതിൽ വന്ന കിളി കൂടുകൂട്ടുന്ന ഒരു ദൃശ്യമാണ് കാണുന്നത്.. എനിക്ക് അറിയില്ലല്ലോ ഇത് പാന്റാണ് എന്നുള്ളത്.. .

എന്തായാലും വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.. അടുത്തതായിട്ട് കുറെ കുട്ടിപ്പട്ടാളം ഉള്ള ഒരു വീഡിയോ ആണ് കാണുന്നത് അവിടെ ഒരു ബർത്ത് ഡേ സെലിബ്രേഷൻ നടക്കുകയാണ്.. എന്നാൽ സ്നോസ്പ്രേ അടിക്കേണ്ട സമയത്ത് അത് നേരെ അടിക്കാതെ അവന്റെ മുഖത്ത് അടിക്കുന്ന ഒരു വീഡിയോ ആണ് കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment