നമ്മുടെ ചുറ്റുമുള്ള ആളുകൾ നമുക്ക് ചിരിക്കാൻ പാകത്തിന് ഒരുപാട് തമാശകൾ ചെയ്തു വച്ചിട്ടുണ്ട്.. അതെല്ലാം കണ്ടുകൊണ്ട് നമുക്ക് വളരെയധികം പൊട്ടിച്ചിരിക്കാൻ കഴിയുന്നതാണ്.. ഇത്തരത്തിൽ നമ്മളെ വളരെയധികം പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോസ് ആണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. ആദ്യമായിട്ട് കാണുന്നത് ഒരു ഫുട്ബോൾ കളി നടക്കുന്ന മൈതാനം ആണ്.. ഇരു ടീമുകാരും കളിക്കുമ്പോൾ അതിൻറെ .
സൈഡിൽ നിന്ന് ഒരു ചേട്ടൻ കാണിക്കുന്ന ഗോഷ്ടികൾ ആണ് ഇപ്പോൾ വൈറലാകുന്നത്.. അതുപോലെതന്നെ അടുത്ത വീഡിയോയിൽ പരീക്ഷയ്ക്ക് ഒരു രണ്ടോ ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കിൽ പോട്ടെ എന്ന് വയ്ക്കാം എന്നാൽ ഒന്നുമറിയില്ലെങ്കിലോ.. കറക്കി കുത്തി അങ്ങോട്ട് എഴുതുക.. അടുത്തതായിട്ട് പറയുന്നത് ഒരു എക്സാം ഹോളിൽ .
കോപ്പിയടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.. കമ്പ്യൂട്ടറിലാണ് ഓൺലൈൻ ആയിട്ട് പരീക്ഷ എഴുതുന്നത്.. തന്റെ എതിരെ നിൽക്കുന്ന വ്യക്തി ചുവന്ന ബട്ടണത്തിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കിൽ അത് തന്നെ ഫോളോ ചെയ്യുകയാണു ഈ വ്യക്തിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….