നമ്മൾ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്ത് നമ്മളെ ചിരിപ്പിക്കാൻ വേണ്ടി നമുക്ക് ചുറ്റുമുള്ള ആളുകൾ റെഡിയായി ഇരിക്കുന്നുണ്ട്.. യാദൃശ്ചികം ആയിട്ട് ക്യാമറയിൽ പതിഞ്ഞ ചില വൈറലായ വീഡിയോസ് ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. ലോകപ്രശസ്തനായ ഒരു പിയാനോ ആർട്ടിസ്റ്റ് ആണിത്.. പിയാനോ അയച്ചുകൊണ്ടിരിക്കുമ്പോൾ അത് നോക്കി നിന്ന് ആളുടെ മുഖത്തേക്ക് കൂടി ഈ മനുഷ്യൻ ഒരു അടി കൊടുക്കുകയാണ്.. ആ മനുഷ്യൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല .
കാരണം ഇയാൾ പിയാനോ വായിക്കുന്നത് രസിച്ച ഇരിക്കുകയായിരുന്നു.. അടുത്തതായിട്ട് ഒരു ചേച്ചി പള്ളിയിലെ അച്ഛൻറെ അടുത്തേക്ക് വരികയാണ്.. അവിടെ അസുഖങ്ങളെല്ലാം പ്രാർത്ഥനയിലൂടെ മാറ്റി കൊടുക്കുന്ന ഒരു രീതിയാണ് നടന്നുകൊണ്ടിരിക്കുന്നത്.. അപ്പോൾ ഈ ചേച്ചി സ്റ്റേജിലേക്ക് കടന്നു വന്നപ്പോൾ അദ്ദേഹം ചോദിക്കുന്നുണ്ട് എന്താണ് പ്രശ്നം.
എന്ന് അപ്പോൾ അവർ പറയുന്നു എനിക്ക് ചെവി കേൾക്കില്ല എന്ന്.. ഏത് ചെവിയാണ് കേൾക്കാത്തത് എന്ന് അദ്ദേഹം വീണ്ടും ചോദിക്കുമ്പോൾ ഇരു ചെവികളും കേൾക്കില്ല എന്നാണ് ആ ചേച്ചി ഉത്തരം പറയുന്നത്.. ഇതിപ്പോൾ ആർക്കാണ് യഥാർത്ഥത്തിൽ ചെവി കേൾക്കാത്തത് എന്നുള്ളത് സംശയമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….