ചില സമയങ്ങളിൽ നമുക്ക് നേരിട്ട് കണ്ടാൽ പോലും വിശ്വസിക്കാൻ കഴിയാത്ത സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കും.. സ്ക്രിപ്റ്റ് എഴുതി പ്ലാൻ ചെയ്ത് വെച്ചതുപോലെ അത്ര ടൈമിംഗ് ആയിരിക്കും ചില സംഭവങ്ങൾക്ക്.. അങ്ങനെയുള്ള ചില വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങൾ നടന്നിട്ടുണ്ട് അത് നമുക്ക് ഈ വീഡിയോയിലൂടെ കാണാം.. പെർഫെക്റ്റ് ടൈ മിംഗ് ഒരു പ്രാങ്ക് സെറ്റ് ചെയ്യാമെന്ന് ഇനി നമുക്ക് കാണാം.. ചിലപ്പോൾ ഇത്തരത്തിൽ ചെയ്യുന്നതുകൊണ്ട് .
നിങ്ങളുടെ ജീവിതം ഡിവോസിൽ വരെ എത്തിയേക്കാം.. ഈ വീഡിയോയിൽ കാണുന്നത് ഭാര്യ അകത്തേക്ക് കയറി വരുമ്പോൾ ഭർത്താവ് പ്രാങ്ക് ചെയ്യുന്നതാണ്.. ഭാര്യയുടെ മേലെ മാവ് കലക്കിയ വെള്ളം ഒഴിക്കുകയാണ് ഭർത്താവ്.. എന്നാൽ ഭാര്യ അതുകൊണ്ട് ചിരിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ആ ഒരു കാര്യം വളരെ സ്മൂത്തായിട്ട് പോയി.. .
അടുത്തതായിട്ട് കാണുന്നത് റോബോട്ടുകളുടെ ഫാക്ടറി അല്ല.. കുറെ കുട്ടികൾ വട്ടത്തിൽ നിന്ന് ബോളുകൾ മാറിമാറി തട്ടുന്ന ഒരു വീഡിയോ ആണ് കാണുന്നത്.. അതുപോലെതന്നെ ഒരു സിമ്മിംഗ് പൂൾ ഉള്ള ഭാഗത്തുനിന്ന് ഒരു ബോൾ തനിയെ പോകുകയാണ്.. ഇതെങ്ങനെയാണ് പോയത് എന്ന് സിസിടിവി പരിശോധിച്ചാൽ വ്യക്തമാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….