എന്താണ് ശാലിനി പോയിട്ട് പെട്ടെന്ന് തന്നെ വന്നത് അവിടെ എല്ലാവരും നിന്നെ തിരക്കുന്നുണ്ടാവില്ലേ.. നല്ല കഥയായി നീ പോകുമ്പോൾ തന്നെ പറഞ്ഞത് വൈകുന്നേരം വരുന്നു എന്നല്ലേ.. വന്നപാടെ ചാരുകസേരയിൽ ഇരുന്നു ഉറങ്ങുന്ന തന്നെ ഒന്നു പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയാൽ ഭാര്യയോട് ഭർത്താവിൻറെ ചോദ്യം.. തറവാട്ടിലേക്ക് കല്യാണത്തലേന്ന് ആഘോഷത്തിൽ പങ്കു കൂടാൻ പോയതാണ് ശാലിനി.. താൻ ഇന്ന് നേരത്തെ തന്നെ വന്നോ.. അവൾ അങ്ങനെ അധികം.
പരിപാടികൾക്കൊന്നും പോവാറില്ല.. മക്കൾ ഇല്ലാത്തതുകൊണ്ട് തന്നെ അനന്തരവൻ ശിവനെ രണ്ടാൾക്കും വളരെയധികം ജീവനാണ്.. അവനും തിരിച്ച് അങ്ങനെ തന്നെയാണ്.. മക്കൾ ഇല്ലാത്തതുകൊണ്ട് തന്നെ ഞങ്ങളുടെ കാലശേഷം ഞങ്ങളുടെ സ്വത്തുക്കളുടെ എല്ലാം അവകാശികൾ അവൻ തന്നെയാണ്.. അവൻ വന്ന ഒരുപാട് നിർബന്ധിച്ചപ്പോഴാണ് അവൾ പരിപാടിക്ക് തന്നെ പോയത്.. ഉറക്കെ പേരെടുത്ത് വിളിച്ചിട്ടും കാണാതെ ആയപ്പോൾ അയാൾ അകത്തേക്ക് ചെന്നു. ബെഡ്റൂമിലും അടുക്കളയിലും ഒന്നും അവളെ കാണാനില്ല.. എന്നാൽ കുളിമുറിയിൽ നിന്ന് വെള്ളം വീഴുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….