വീട്ടിലുള്ള എലികൾ കൂട്ടത്തോടെ ചത്തുപോകാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ്..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്ക് എല്ലാവർക്കും അറിയാം ഒരുപാട് ആളുകൾ വീടുകളിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് എലിശല്യം എന്ന് പറയുന്നത്.. പലരും എലി ശല്യം ഇല്ലാതാക്കാൻ ആയിട്ട് പലതരം കെണികളും അതുപോലെ പല വിഷങ്ങളും വാങ്ങി ഉപയോഗിക്കാറുണ്ട്.. എന്നാൽ അതിനൊന്നും അവർ ഉദ്ദേശിക്കുന്ന പോലെ ഒരു റിസൾട്ട് ലഭിക്കണമെന്നില്ല.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടിൽ ചെയ്യാൻ.

   

പറ്റുന്ന ഒരു സിമ്പിൾ ടിപ്സ് ഉപയോഗിച്ച് നമുക്ക് വീട്ടിലെ എലിശയും പാടെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.. ഇത് ഒരു തവണ ചെയ്താൽ തന്നെ എലികളെ വീട്ടിൽ നിന്ന് പൂർണ്ണമായും തുരത്തി ഓടിക്കാൻ സാധിക്കും.. ആദ്യം തന്നെ ടിപ്സ് തയ്യാറാക്കാൻ ആയിട്ട് ഒരു പാത്രം എടുക്കുക അതിലേക്ക് കുറച്ചു മൈദ ഇട്ടുകൊടുക്കണം.. നിങ്ങൾക്ക് ആവശ്യത്തിനുള്ളത്ര എടുക്കാവുന്നതാണ്.. അതിനുശേഷം നമുക്ക് വേണ്ടത് ശർക്കരയാണ്.. ശർക്കര ചേർക്കുമ്പോൾ നല്ലപോലെ പൊടിച്ചു ചേർക്കാൻ ശ്രദ്ധിക്കുക.. മിക്സ് ചെയ്യുമ്പോൾ കുറച്ചു കൂടി ലൂസ് ആവുകയാണെങ്കിൽ ആവശ്യത്തിനും മൈദ ചേർത്ത് കൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment