സ്വന്തം അനിയത്തി തന്നെ ചേച്ചിയോട് ചെയ്ത ക്രൂരതകൾ കണ്ടാൽ നിങ്ങൾ ഞെട്ടും…

പലതരം അവിഹിത ബന്ധങ്ങളെക്കുറിച്ചും അതുപോലെ അതുമായി ബന്ധപ്പെട്ട കഥകളെക്കുറിച്ചും എല്ലാം നമ്മൾ സോഷ്യൽ മീഡിയകളിലൂടെ ഒരുപാട് കേട്ടിട്ടുണ്ടാവും എന്നാൽ സ്വന്തം വിവാഹ തലേന്ന് ചേച്ചിയുടെ ഭർത്താവിൻറെ ഒപ്പം തന്നെ ഒളിച്ചോടിപ്പോയ ഒരു അനിയത്തിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നതു.. പെൺകുട്ടി തന്നെയാണോ ഒളിച്ചോടി പോകുന്ന സമയത്ത് ചേച്ചിയുടെ ഭർത്താവിൻറെ ഒപ്പമുള്ള .

   

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.. ഇപ്പോൾ അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വളരെയധികം വൈറലായി മാറുകയാണ്.. ഒരുപാട് ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് വിമർശനങ്ങളുമായി കമന്റുകളുമായി മുന്നോട്ടു വരുന്നത്.. ഈ പെൺകുട്ടിക്ക് മറ്റൊരു വ്യക്തിയുമായി വിവാഹം ഉറപ്പിച്ചതാണ് .

ആ ഒരു സമയത്ത് തന്നെയാണ് സ്വന്തം ചേച്ചിയുടെ ഭർത്താവിൻറെ കൂടെ ഒളിച്ചോടി പോയതും.. പിരിയാൻ പറ്റാത്ത രീതിയിൽ പ്രണയിച്ചു പോയി എന്നും വർഷങ്ങളായിട്ട് സ്വന്തം ചേച്ചിയുടെ ഭർത്താവുമായി അടുപ്പത്തിലാണ് എന്നും ആ ഒരു പെൺകുട്ടി പറയുന്നു.. ഈ ചേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് ആരും ഞങ്ങളെ അന്വേഷിച്ചു വരരുത് എന്നും പെൺകുട്ടി പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment