ഒരു പ്രസവം കഴിഞ്ഞ് രൂപം മാറിയപ്പോൾ സ്വന്തം ഭാര്യയെ അവഗണിച്ച ഭർത്താവിന് സംഭവിച്ചത്…

ഡീ അങ്ങോട്ട് മാറിക്കിട ന്നെ നീ.. കാണുമ്പോൾ തന്നെ എന്തോ പോലെയുണ്ട്.. സ്വന്തം ഭർത്താവ് തന്നെ തന്നെ നോക്കി ഇത്തരത്തിൽ സംസാരിച്ചപ്പോൾ അവൾ കയ്യിൽ തലയിണയുടെ അടുത്ത മുറിയിലേക്ക് പോയി.. അടുത്ത മുറിയിലേക്ക് പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. തന്നോട് ഒരുപാട് സ്നേഹം മാത്രം കാണിച്ചിരുന്ന തന്നെ ഒരുപാട് സ്നേഹിച്ചിരുന്ന മനുഷ്യനിൽ നിന്നും അവഗണന ഒരിക്കലും അവൾ പ്രതീക്ഷിച്ചതല്ല.. .

   

ആദ്യപ്രസവം സുഗമമായി നടന്നപ്പോൾ അടുത്തിരിക്കാൻ വിനു ഇല്ലായിരുന്നു.. ഒരു പ്രവാസിയുടെ അവസ്ഥകളെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടുതന്നെ കർത്താവിന്റെ സാന്നിധ്യം മനസ്സ് ഏറെ കൊതിക്കുന്നുണ്ടെങ്കിൽ പോലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ മനസ്സിനെ പ്രാപ്തയാക്കി.. അടുത്തിരുന്ന ഒന്ന് തലോടാൻ അല്ലെങ്കിൽ.

ഇടക്കൊരു ചുംബനം കൊണ്ട് സ്നേഹത്തെ വരച്ചിടാൻ എന്നും ആ കൈകളിൽ സുരക്ഷിതയായിരിക്കാനും അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു അതിലുപരി അവളുടെ അടുത്ത് വന്നിരിക്കാൻ അവനും.. എന്നാൽ സാഹചര്യം അതിന് യോജിച്ചതായിരുന്നില്ല കാരണം അവന് ലീവ് ലഭിച്ചിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment