അർദ്ധരാത്രിയിൽ മകൻറെ റൂമിൽ പോയി നോക്കിയ അമ്മ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

രാത്രി ഉറക്കെ ഇടിമുഴങ്ങുന്നത് കേട്ടിട്ടാണ് ജാനകി എഴുന്നേറ്റത്… അരികിൽ ഭർത്താവ് സുരേഷ് സുഖമായിട്ട് ഉറങ്ങുകയാണ്.. സമയം നോക്കിയപ്പോൾ വെളുപ്പിന് മൂന്ന് മണി കഴിഞ്ഞിരിക്കുന്നു..സ്വിച്ചിട്ട് നോക്കിയപ്പോൾ കറണ്ട് ഇല്ലാത്തതിനാൽ ജാനകി എഴുന്നേറ്റ് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അടുക്കളയിലേക്ക് നടന്നു.. ഫ്രിഡ്ജ് ഓഫ് ചെയ്ത് പ്ലഗ് ഊരിയിട്ട് അവൾ ഹോളിലേക്ക് വന്നതും പോയ കറണ്ട് തിരിച്ചുവന്നു.. എങ്കിലും ഇടി ഉള്ളതുകൊണ്ട് ടിവിയുടെ പ്ലഗ്ഗും.

   

ഊരി വച്ചിട്ട് തിരികെ റൂമിലേക്ക് പോകുമ്പോൾ അവൾ വെറുതെ ഒന്ന് മകൻ കിടക്കുന്ന റൂമിന്റെ നേർക്ക് നോക്കി.. വാതിലിന് താഴെയുള്ള വിടവിൽ കൂടി രാത്രി വൈകിയ വേളയിലും വെളിച്ചം കാണുന്നത് കണ്ടപ്പോൾ ജാനകി അമ്പരന്നു.. സുരേഷിന്റെയും ജാനകിയുടെയും ഏക മകനാണ് സച്ചിൻ.. ബിടെക് നാലാം വർഷമാണ് അവൻ പഠിക്കുന്നത്.. .

ഈ ചെക്കൻ ഇതുവരെ ഉറങ്ങിയില്ലേ.. എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ അവൻറെ മുറിയുടെ നേർക്ക് നടന്നു.. ഡോർ ഹാൻഡിൽ പിടിച്ചു തിരിച്ചപ്പോൾ വാതിൽ അകത്തുനിന്നും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു.. ചുറ്റും നല്ല നിശബ്ദത ആയിരുന്നതിനാൽ അവന്റെ മുറിയിൽ നിന്നും അടയ്ക്കുപിടിച്ച ചില ശബ്ദങ്ങൾ പുറത്തേക്ക് വരുന്നത് ജാനകി ശ്രദ്ധിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment