ഉഴുന്നിന്റെ തൊലി കളയാതെ ഈയൊരു രീതിയിൽ ഉപയോഗിച്ചാൽ ആരോഗ്യകരമായ ഗുണങ്ങൾ ഉണ്ടാകും..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം നമ്മുടെ എല്ലാവരുടെയും വീടുകളിൽ എല്ലാവരും വാങ്ങിക്കുന്ന ഒരു സാധനമാണ് ഉഴുന്ന് എന്ന് പറയുന്നത്.. നമ്മൾ ഉഴുന്നുകൊണ്ട് വീട്ടിൽ പലതരം പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.. ഇപ്പോൾ കൂടുതലും തൊലിയില്ലാത്ത വെളുത്ത ഉഴുന്നാണ് വാങ്ങുന്നത് കാരണം തൊലി ഉള്ളത് വാങ്ങിച്ചാൽ അത് വൃത്തിയാക്കി എടുക്കാൻ ഒരുപാട്

   

പാടാണ് അതുകൊണ്ട് തന്നെയാണ് പലരും വെളുത്ത ഉഴുന്ന് വാങ്ങുന്നത്.. ഇതാണെങ്കിൽ ഒന്ന് കഴുകി എടുത്താൽ മാത്രം മതി.. എന്നാൽ ഈ തൊലി കൊണ്ട് നമുക്ക് ഒരുപാട് ബെനിഫിറ്റ് ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇതിൻറെ ഗുണങ്ങൾ ഞാൻ പരീക്ഷിച്ച സ്വയം അറിഞ്ഞതിനുശേഷം ആണ് നിങ്ങൾക്ക് ഇതിനെക്കുറിച്ച് .

പറഞ്ഞുതരുന്നത്.. ഈ ഒരു തൊലി കളയാതെ തന്നെ ഉഴുന്ന് കഴിക്കുകയാണെങ്കിൽ നമുക്ക് ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടാവും.. മാത്രമല്ല ഒരുപാട് രോഗങ്ങൾക്ക് അത് പരിഹരിക്കാൻ ഇത് വളരെ നല്ലതാണ്.. ആദ്യം തന്നെ ചെയ്യേണ്ടത് കുറച്ച് ഉഴുന്നെടുത്ത് മിക്സിയിൽ നല്ലപോലെ ഒന്ന് അടിച്ചെടുക്കണം.. അതിനുശേഷം ഇത് ഒരു പാത്രത്തിൽ ഇട്ട് നല്ലപോലെ വറുത്ത് എടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment