സ്വന്തം അമ്മയുടെ മുന്നിൽ വെച്ച് തന്നെയായിരുന്നു അവൾ അവനെ അടിച്ചത്.. ആ ഒരു രംഗം കണ്ടതും അമ്മ അവളോട് ചൂടാവാൻ തുടങ്ങി.. നിനക്ക് എങ്ങനെ ആടി എൻറെ മകനെ അടിക്കാൻ തോന്നിയത്.. ഞാനും എൻറെ ഭർത്താവും പോലും എൻറെ മകനെ ഒരു വാക്കുകൊണ്ട് പോലും നോവിച്ചിട്ടില്ല.. കെട്ടിച്ചു വന്നവൾക്ക് വീട്ടിൽ ഇത്രയും അഹങ്കാരമോ.. എന്തായാലും ഇറങ്ങിക്കോളണം ഈ നിമിഷം ഇപ്പോൾ തന്നെ ഇവിടെനിന്ന്.. ഇനി ഇങ്ങനെ ഒരുത്തി ഈ വീട്ടിൽ വേണ്ട…
കഴിഞ്ഞ ദിവസം വരെ മോളെ എന്നു മാത്രം വിളിച്ചിരുന്ന അമ്മായിയമ്മയുടെ നാവിൽ നിന്ന് ശാപവും അതുപോലെതന്നെ ശകാരങ്ങളും ഉയർന്നു കേട്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പതിയെ എന്നിൽ അത് ഒരു ചിരിയായി മാറുകയായിരുന്നു.. ഓന്തിനെ പോലെ അവരുടെ നിറമാറ്റം കണ്ട് ആശ്ചര്യപ്പെടുകയായിരുന്നു ഞാൻ…
മനുഷ്യർ എത്ര വേഗമാണ് നിറം മാറുന്നത്.. എന്താടി നീ ആലോചിക്കുന്നത്.. ഒരു നിമിഷം പോലും ഇനി നീ ഇവിടെ നിൽക്കരുത് ഇപ്പോൾ തന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങി കൊള്ളണം.. കല്യാണം കഴിഞ്ഞ മാസം വെറും മൂന്നു മാത്രം ആയിട്ടുള്ളൂ അതിനു മുൻപേ തന്നെ നീ എൻറെ മകനെ അടിച്ചു തുടങ്ങി.. അപ്പോൾ പിന്നെ ഒരു വർഷം കഴിഞ്ഞാൽ പിന്നെ നീ എൻറെ മകനെ കൊന്നുകളയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….