നമുക്കെല്ലാവർക്കും അറിയാം നമ്മൾ ജീവിക്കുന്നത് പോലെയല്ല എല്ലാ എല്ലാവരുടെയും ജീവിതസാഹചര്യം എന്നുള്ളത്.. പലർക്കും അവരുടെ ജീവിതം പലപല അനുഭവങ്ങളും കഷ്ടപ്പാടുകളും ഒക്കെയാണ് നൽകുന്നത്.. അത്തരത്തിൽ നമ്മുടെ കണ്ണ് നിറയ്ക്കുന്ന ഒരുപാട് വീഡിയോസ് സോഷ്യൽ മീഡിയയിൽ വരാറുണ്ട്.. വഴിയരികിൽ ഭിക്ഷ യാചിക്കുകയും അതുപോലെതന്നെ ഒരു നേരത്തെ ഭക്ഷണത്തിനായി ആക്രി പെറുക്കുകയും ചെയ്യുന്ന ഒരുപാട് കുഞ്ഞുമക്കളെ നമ്മൾ ദിവസവും കാണാറുണ്ട്…
അവരുടെ ഗതികേട് കൊണ്ടായിരിക്കും അവർ അത്തരത്തിലുള്ള ജോലികളെല്ലാം എടുക്കുന്നത്.. ഒരു നേരത്തെ ഭക്ഷണം എന്നതിലുപരി ധരിക്കാൻ ഒരു വസ്ത്രമോ അല്ലെങ്കിൽ ഇടാൻ ഒരു ചെരുപ്പ് പോലും അവർക്ക് ഉണ്ടാവില്ല.. സമപ്രായക്കാരായ കുട്ടികൾ പുത്തൻ ഡ്രസ്സ് ഇട്ട് നല്ല ഭക്ഷണം കഴിച്ച് സ്കൂളിലൊക്കെ പോകുമ്പോൾ ഈ കുഞ്ഞുമക്കൾ.
മാത്രം അവരുടെ വയറു നിറയ്ക്കാൻ വേണ്ടി ഭിക്ഷയെടുക്കുകയും ഇതുപോലെ ഓരോ ജോലികൾ എടുക്കുകയും ചെയ്യുന്നു.. വളരെയധികം നിസ്സഹായതയോടെയും കൊതിയോടെയും കൂടെയാണ് ഈ കുഞ്ഞുങ്ങൾ മറ്റുള്ള കുട്ടികളെ നോക്കിക്കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….