ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് ഒരു ഗാനമേളയുടെ വീഡിയോ ആണ്.. നമ്മൾ എല്ലാവരും പലതരത്തിലുള്ള ഗാനമേളകൾ കണ്ടിട്ടുണ്ടാവും.. എന്നാൽ ഇത്രയും എനർജറ്റിക്കായ ഒരു ഗാനമേള ഈ അടുത്തൊന്നും ആരും കാണാൻ വഴിയില്ല.. അതിനുള്ള ഒരു പ്രധാന കാരണം ഗാനമേളയിൽ പാട്ടുപാടാൻ വന്ന ചേട്ടനും ചേച്ചിയും തന്നെയാണ്.. ഒരു ഗാനമേള നടക്കുന്ന സ്ഥലമാണ് അത് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും…
അപ്പോൾ സ്റ്റേജിൽ പ്രഭുദേവയുടെ തമിഴ് സോങ്ങ് ആയ മുക്കാല സോങ് പാടി അതിമനോഹരമായ സ്റ്റെപ്പുകൾ ഇട്ട് കാണികളെ കയ്യിൽ എടുക്കുകയാണ് ഈ യുവാവ്.. എന്തായാലും പാട്ടും അതിമനോഹരമാണ് അതിനേക്കാൾ ഗംഭീരമാണ് അദ്ദേഹത്തിൻറെ ഡാൻസും.. വളരെയധികം എനർജറ്റിക് പെർഫോമൻസ് ആയിരുന്നു.. .
മാത്രമല്ല കൂടെ സപ്പോർട്ട് ചെയ്യുന്ന പെൺകുട്ടിയും അതിമനോഹരമായിട്ട് കളിക്കുന്നുണ്ട്.. എന്തായാലും ഇപ്പോൾ ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്.. ഒരുപാട് ആളുകൾ വീഡിയോയ്ക്ക് താഴെ നല്ല നല്ല കമൻറുകൾ ആയിട്ട് രംഗത്ത് എത്തുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….