സോഷ്യൽ മീഡിയയിൽ ദിനംപ്രതി ഒരുപാട് വീഡിയോകൾ വളരെയധികം വൈറലായി മാറാറുണ്ട്.. അത്തരത്തിൽ വൈറലായി മാറുന്ന ചില വീഡിയോകൾ നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കാറുണ്ട്.. അതുപോലെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറുന്നത്.. ഒരു നിമിഷം കണ്ട് നമ്മുടെ മനസ്സ് നിറയ്ക്കാൻ പറ്റുന്ന ഒരുപാട് കാഴ്ചകളുണ്ട്.. ആരോടും ഇല്ലാതെ അതുപോലെ തന്നെ ധരിക്കാൻ ഒരു വസ്ത്രം പോലും .
ഇല്ലാതെ കച്ചവടത്തിനായി നടക്കുന്ന ഒരു ബാലനെ സ്നേഹത്തോടുകൂടി ചേർത്തുനിർത്തുന്ന ഒരു യാത്രക്കാരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നത്.. അവൻ ഉണ്ടായിരുന്നത് വളരെ കുറച്ചു നിമിഷങ്ങളാണ്. എങ്കിലും ഒരായുസ്സിന്റെ സ്നേഹവും കരുതലും ആ സമയത്തിനുള്ളിൽ തന്നെ ലഭിച്ചിരുന്നു.. അവനെ സന്തോഷമായി എന്നുള്ളത് അവന്റെ മുഖത്ത് തന്നെ നമുക്ക് വ്യക്തമാക്കാൻ സാധിക്കും .
വഴിയരികൾ കച്ചവടത്തിന് നടക്കുന്ന ഇത്തരം കുട്ടികളെ നമ്മൾ പലപ്പോഴും കാണാറുണ്ട്.. എന്നാൽ പലപ്പോഴും നമ്മുടെ തിരക്കുകൾ മൂലം നമ്മൾ അവരെ ഒന്നും തിരിഞ്ഞു നോക്കാറില്ല.. എന്നാൽ അവർക്കെല്ലാം മാതൃകയാവുകയാണ് ഈ യാത്രക്കാരിയായ യുവതി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…