ഹിറ്റ്ലറെ കുറിച്ച് അറിയാത്തവരായ ആരും തന്നെ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകില്ല എന്നാൽ ഇന്ന് പറയാൻ പോകുന്നത് ഹിറ്റ്ലറെ കുറിച്ചല്ല മറിച്ച് ഇന്നും ചുരുൾ അഴിയാത്ത കോടിക്കണക്കിന് വിലമതിക്കുന്ന ഒരു നിധി ശേഖരണത്തെ കുറിച്ചാണ് പറയുന്നത്.. ഹിറ്റ്ലർ പിടിച്ചടക്കിയ രാജ്യങ്ങളിൽ നിന്നെല്ലാം വളരെയധികം വിലമതിക്കുന്ന അത്രയും സ്വത്തുക്കൾ ഇവിടെയാണ് ഉള്ളത്.. ആ ഒരു സ്വത്തുക്കൾ നിറഞ്ഞ നിധി ശേഖരം തിരഞ്ഞു പോയ ആളുകൾക്ക് പിന്നീട് എന്ത് സംഭവിച്ചു..
അതുകൊണ്ടുതന്നെ ഇന്നത്തെ നമ്മുടെ യാത്ര ഹിറ്റ്ലറുടെ നിധി ശേഖരണത്തിലേക്ക്.. കഥ തുടങ്ങുന്നത് രണ്ടാമത്തെ ഭാഗത്തിലാണ്.. യുദ്ധത്തിൽ ജർമ്മനി പരാജയം രുചിച്ചു തുടങ്ങുന്ന സമയം.. ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്ന ജർമൻ സൈന്യത്തെ യുഎസ് സൈന്യം പിന്തുടർന്ന് ആക്രമിക്കുക ആണ്.. എന്നാൽ തോറ്റു പോകാൻ മനസ്സില്ലാത്ത ഒരു വ്യക്തി മാത്രം അതിനു മറ്റൊരു വഴി കണ്ടെത്തി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….