ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പുകൾ..

മഴക്കാലം തുടങ്ങിയതുകൊണ്ട് തന്നെ നമ്മുടെ വീടുകളിലും അതുപോലെതന്നെ വീടിൻറെ പരിസരങ്ങളിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു ജീവിയാണ് പാമ്പുകൾ എന്ന് പറയുന്നത്.. മഴ കൂടുതൽ ശക്തിപ്പെട്ട കഴിഞ്ഞാൽ പാമ്പുകളുടെ മാളങ്ങൾ വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയും ചെയ്യും. പിന്നീട് പാമ്പുകൾ പുറത്തേക്ക് ഇറങ്ങുകയാണ് പതിവ്.. പാമ്പുകൾ മാളം വിട്ട് മറ്റുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്.. നേരത്തെ പറഞ്ഞതുപോലെ തന്നെ .

   

ചൂട് ഉള്ള സമയത്ത് അടുക്കളയിലെ അരി പാത്രങ്ങളിലും മറ്റും പാമ്പ് കയറിയിരിക്കാൻ സാധ്യതയുണ്ട്.. കേരളത്തിൽ ഇതിനോടകം 18 പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട് എങ്കിലും,. അതിൽ വിഷമുള്ള പാമ്പുകളെ എടുക്കുകയാണെങ്കിൽ അത് നമ്മുടെ കരയിൽ ആകെമൊത്തം 5 പാമ്പുകൾ മാത്രമേയുള്ളൂ.. എന്നാൽ ഇതേപോലെ ഉള്ള പാമ്പുകൾ എന്നാൽ അവർക്ക് വിഷമുണ്ടാവില്ല ഇത്തരം പാമ്പുകളും നമുക്ക് ചുറ്റും ഉണ്ട് എന്നുള്ളതാണ് സത്യം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Comment