ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് ഏതാണ് എന്ന് ചോദിച്ചാൽ ടൈറ്റൻ ഒബോവ എന്നായിരിക്കും പൊതുവേ ഉള്ള ഉത്തരം.. എന്നാൽ ഈ ഒരു പാമ്പിനെക്കാൾ വലിയ ഭീമൻ പാമ്പ് നമ്മുടെ ജീവിതത്തിൽ തന്നെ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര ആളുകളാണ് വിശ്വസിക്കുന്നത്.. അതെ സംഭവം എന്തായാലും സത്യമായ കാര്യം തന്നെയാണ്.. ഗുജറാത്തിലാണ് ഭൂമിയിൽ ഇന്നേവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ പാമ്പിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.. .
വാസുകി ഇൻഡീക്കസ് എന്നുള്ള പേരിലാണ് ആ ഭീമാകാരനായ പാമ്പ് അറിയപ്പെടുന്നത്.. ഒരു ആനയെ പോലും നിസാരമായി വരിഞ്ഞുമുറുകി കൊല്ലാൻ കഴിവുള്ള ഈ ഭീമൻ പാമ്പിനെ ലോകത്തിലേക്കാണ് ഇന്ന് നമ്മൾ പോകുന്നത്.. ഗുജറാത്തിൽ നിന്നും കണ്ടെത്തിയ ഫോസിലിൽ നിന്നാണ് ഭൂമിയിൽ നിലനിന്നിരുന്ന ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ ഒന്നിനെ ശാസ്ത്രലോകം കണ്ടെത്തുന്നത്.. 4.7 കോടി വർഷങ്ങൾക്കു മുൻപ് ചതിക്കും നിലങ്ങളിൽ ജീവിച്ചിരുന്നു എന്ന പാമ്പുകളെ വാസുകി എന്നുള്ള പേരിലാണ് ഗവേഷകർ നൽകിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….