എവറസ്റ്റ് കൊടുമുടിയെ പോലും ഉള്ളിൽ ഒതുക്കാൻ കഴിവുള്ള ആഴം.. ഇരുമ്പിനെ പോലും നിമിഷനേരങ്ങൾ കൊണ്ട് തവിടുപൊടിയാക്കാൻ ശേഷിയുള്ള സമ്മർദ്ദം.. മൃദുവായ ശരീരഘടനയുള്ള ജെല്ലി ഫിഷുകൾ മുതൽ കോടാനുകോടി വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നതായി കരുതുന്ന കൂറ്റൻ സ്രാവുകൾ വരെയുള്ള ജീവികളുടെ ആവാസ കേന്ദ്രം.. മരിയാന ട്രഞ്ചിന് വിശേഷണങ്ങൾ അനവധിയുണ്ട്.. പ്രകൃതി ഒളിപ്പിച്ചുവെച്ച ഈ ഒരു നിഗൂഢതകൾ തേടി
.ഉള്ള നമ്മുടെ ശാസ്ത്രലോകത്തിന്റെ യാത്രകൾക്ക് 60 വർഷത്തോളം പഴക്കമുണ്ട്.. എന്നാൽ പസഫിക് സമുദ്രത്തിലെ ജപ്പാൻ ഫിലിപ്പീൻ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 വ്യാപിച്ചു കിടക്കുന്ന ഈ വിസ്മയിലോകത്തിൽ കടലോളം ഉണ്ട് ദുരൂഹതകൾ.. സമുദ്രത്തിന്റെ ശരാശരി ആഴം 3.7 കിലോമീറ്റർ ആണ്.. 17 കിലോമീറ്റർ ഓളം ആഴം ഉണ്ട് ഈ രഹസ്യമായ കടലിന്.. നമ്മുടെ ലോകത്തിലെ മറ്റൊരു ലോകം എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….