ഒരുകാലത്ത് നമ്മുടെ ഈ ഭൂമി മുഴുവൻ അടക്കി വാണിരുന്ന ദിനോസറുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. ദിനോസറുകളെ കുറിച്ച് കേൾക്കാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല.. എന്നാൽ 65 മില്യൻ വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഇത്തരം ദിനോസറുകൾക്ക് എപ്പോഴോ വംശനാശം സംഭവിച്ചു എന്നാണ് ശാസ്ത്രലോകങ്ങൾ പറയുന്നത്.. എന്നാൽ ഇന്നും മനുഷ്യന്മാർക്ക് ഒന്നും എത്തിപ്പെടാൻ സാധിക്കാത്ത എവിടെയെങ്കിലും ദിനോസറുകൾ .
ജീവിച്ചിരിക്കുന്നുണ്ടെങ്കിലോ എന്നുള്ള കാര്യം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ഈ ദിനോസറുകൾ തിരിച്ചു വരുന്നതിനെ കുറിച്ചും അതുപോലെ അവയുടെ നിലനിൽപ്പിനെ കുറിച്ചും ഉള്ള ചില സത്യങ്ങളാണ് ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. സത്യത്തിൽ ഈ ദിനോസറുകളുടെ ഉൽഭവങ്ങളെ .
കുറിച്ചും അവയുടെ പരിണാമങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്.. ഏകദേശം 65 മില്യൻ വർഷങ്ങൾക്കു മുൻപാണ് ദിനോസറുകൾ ജീവിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്.. ട്രയാസിക് കാലഘട്ടത്ത് ആണ് ഇവ ഉണ്ടായിരുന്നത് എന്നാണ് പൊതുവേയുള്ള കണ്ടെത്തലുകൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….