വീട്ടിൽ മഞ്ഞൾ വിളവെടുത്ത കഴിഞ്ഞു കഴിഞ്ഞാൽ ഞാൻ ചെയ്യുന്ന കുറച്ചു കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. നമ്മുടെ ഹെൽത്തിന് വളരെയധികം ബെനിഫിറ്റ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ നമുക്ക് ചെയ്തു വയ്ക്കാൻ സാധിക്കും.. ഈ പറയുന്ന കാര്യങ്ങൾ നമ്മൾ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ഹെൽത്തിയാണെങ്കിലും മഞ്ഞൾ എന്നൊക്കെ പറഞ്ഞാൽ വെറുതെ കുറച്ച് ചാക്കിൽ മണ്ണ് നിറച്ചു വെച്ചു കൊടുത്താൽ തന്നെ അത് നല്ലപോലെ.
വളരുന്നതാണ്.. പിക്കിൾ ഉണ്ടാക്കാൻ ആയിട്ട് മഞ്ഞൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ മൂത്ത മഞ്ഞൾ എടുക്കരുത്.. അതിൽ ഏറ്റവും കിളിന്ത് ആയിട്ടുള്ള മഞ്ഞൾ എടുക്കുക.. അതിനുശേഷം വൃത്തിയായി കഴുകി അതിൻറെ തൊലി കളയുക.. വൃത്തിയാക്കിയ ശേഷം ഇത് ചെറുതായിട്ട് അല്ലെങ്കിൽ റൗണ്ടിൽ .
ഒക്കെ നിങ്ങൾക്ക് കട്ട് ചെയ്തെടുക്കാം.. അതിനുശേഷം കുറച്ചു കാന്താരി വെളുത്തുള്ളി ഉപ്പ് ചെറുനാരങ്ങ നീര് എന്നിവ ഉപയോഗിക്കുന്നു.. വലിയ ചെറുനാരങ്ങയാണെങ്കിൽ രണ്ടെണ്ണം എടുക്കാം ഇനി ചെറുതാണെങ്കിൽ നാലെണ്ണം എടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….