ആ നാട്ടുകാർക്ക് അവൾ വളരെയധികം സുപരിചിത ആയിരുന്നു.. വെളുത്ത മെലിഞ്ഞ സുന്ദരി.. നാൽപ്പത്തിനടുത്ത് പ്രായം.. ഇടതൂർന്ന മുടിയുള്ള നീണ്ട മൂക്കുള്ള ജാനകി പക്ഷേ അവളുടെ പേര് അവൾ എന്നെ മറന്നു പോയിരുന്നു.. നാട്ടിലെ സൽഗുണ സമ്പന്ന കുല സ്ത്രീകള്‍ക്ക് അവൾ വഴിപിഴചവൾ.. ആണുങ്ങളെ വഴി പിഴപ്പിക്കുന്നവള്.. പകൽ മാന്യന്മാർക്ക് അന്തി കൂട്ടുകാരി.. ചെറുപ്പക്കാരുടെ ആൻറി.. എല്ലാവരും അവൾക്ക് ഒരു പേര് നൽകിയിരുന്നു വേശ്യ.. നൊന്ത് പെറ്റ മൂന്ന് പെൺകുഞ്ഞുങ്ങളെ.
കാമവെറിയന്മാർക്ക് വിറ്റ വേശ്യ.. നാട്ടിലെ പൊതുസ്ഥലങ്ങളിൽ നിന്നും അവൾ അകറ്റപ്പെട്ടിരുന്നു.. പൊതു വീഥികൾ അവൾക്ക് അന്യം നിന്നിരുന്നു.. മറ്റുള്ള വീടുകളിൽ അവൾക്ക് ബ്രഷ്ട്ട് കൽപ്പിച്ചിരുന്നു എങ്കിലും ഓരോ രാവുകളിലും കേൾക്കാമായിരുന്നു അവളുടെ ഉമ്മറ വാതിൽ മുട്ടലുകൾ.. രാത്രിയുടെ യാമങ്ങളിൽ അവളുടെ ഉടലിൽ പകലിന്റെ.
ക്ഷീണം അകറ്റുന്നവന്റെ ദീർഘ ശ്വാസങ്ങൾക്ക് ഇന്നലെ രാത്രി മുതൽ ആ നാശം പിടിച്ച അവളുടെ വീട്ടിലേക്ക് വണ്ടി വന്നുകൊണ്ടിരിക്കുകയാണ്.. നാട്ടുകാർക്ക് ചീത്ത പേരുണ്ടാകാൻ അമ്മയുടെ പ്രാക്ക് ആണ് മനുവിന്റെ ചിന്തകൾ ജാനകിലേക്ക് എത്തിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…