ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു സ്ത്രീയുടെ മാല പൊട്ടിക്കുന്ന വീഡിയോയാണ്.. ഒരു പച്ചക്കറി കടയിൽ സാധനം വാങ്ങിക്കുകയായിരുന്നു ഈ വീഡിയോയിൽ കാണുന്ന സ്ത്രീ.. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. അപ്പോൾ കുറെ നേരമായിട്ട് പുറകിൽ ഒരു യുവാവ് വന്നു നിൽക്കുന്നുണ്ടായിരുന്നു.. സാധനം വാങ്ങിക്കുന്ന രീതിയിലാണ് അയാൾ അവിടെ വന്ന് നിന്ന് ഓരോ പച്ചക്കറികളും എടുത്തു നോക്കുന്നത്.. അതിനുശേഷം സാഹചര്യങ്ങളെല്ലാം നോക്കി അനുകൂലമാണ് എന്ന് കണ്ടപ്പോൾ ഈ സ്ത്രീയുടെ പുറകിലൂടെ വന്ന മാല പൊട്ടിച്ച ഓടുകയാണ് ചെയ്തത്.. കടയിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു.
പക്ഷേ അവർ ആരും റിയാക്ട് ചെയ്യുന്നില്ല.. ആ സ്ത്രീ മാത്രം ആ യുവാവിന്റെ പിന്നാലെ ഓടുന്നുണ്ട്.. സ്ത്രീകൾക്ക് ഇന്ന് സമൂഹത്തിൽ എന്ത് സുരക്ഷിതത്വമാണ് ഉള്ളത് അല്ലേ.. ഇത്തരത്തിൽ ധാരാളം സംഭവങ്ങൾ ഓരോ ദിവസവും ഓരോ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്.. ചിലപ്പോൾ റോഡിലൂടെ ഒക്കെ പോകുമ്പോൾ ബൈക്കിൽ യാത്ര ചോദിക്കാൻ വന്നതുപോലെ കാണിച്ച മാല പൊട്ടിച്ചു പോകാറുണ്ട്.. അതുകൊണ്ടുതന്നെ സ്ത്രീകളോട് പറയാനുള്ളത് പുറത്തേക്കു പോകുമ്പോൾ കൂടുതലും സുരക്ഷാ മുൻകരുതലുകൾ എടുത്ത് പോവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…