ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. ആദ്യത്തെ ടിപ്സ് പറയാൻ പോകുന്നത് അതായത് നമ്മുടെ ഗ്യാസ് അടുപ്പിൽ എന്തെങ്കിലും സാധനങ്ങൾ പാത്രത്തിൽ വെച്ചിട്ട് കുറച്ചു ദൂരം അങ്ങോട്ട് അല്ലെങ്കിൽ ഇങ്ങോട്ട് മാറിനിന്നാൽ അല്ലെങ്കിൽ നമ്മുടെ ശ്രദ്ധ ഒന്ന് മാറിക്കഴിഞ്ഞാൽ ഇതേപോലെ പാത്രങ്ങൾ കരിഞ്ഞു പിടിക്കാറുണ്ട്.. പിന്നീട് ഈ പാത്രം വൃത്തിയാക്കി എടുക്കുക എന്ന് പറഞ്ഞാൽ വീട്ടമ്മമാരെ.
സംബന്ധിച്ചിടത്തോളം അത് വളരെ വലിയ പണി തന്നെയാണ്.. ഇനി എന്നാലും ക്ലീൻ ചെയ്യാൻ നോക്കിയാൽ പുതിയ പാത്രം ഒക്കെ ആണെങ്കിൽ അതിലെ ഒരുപാട് സ്ക്രാച്ച് വീഴാൻ സാധ്യതയുണ്ട്. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ വല്ല സന്ദർഭങ്ങളും ഉണ്ടായാൽ ഈ കരിഞ്ഞതെല്ലാം ഈസി ആയിട്ട് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/Ip0jiot-KxQ