വീട്ടിലെ കഷ്ടപ്പാട് മൂലം വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് തിരഞ്ഞ മകൻ കണ്ടത്…

ഇതൊരു കെട്ടുകഥ ആണോ എന്ന് നിങ്ങളിൽ ചില ആർക്കെങ്കിലും ചിലപ്പോൾ ഇത് കേൾക്കുമ്പോൾ സംശയം തോന്നും.. എന്നാൽ നിങ്ങൾ തീർച്ചയായും അറിയേണ്ട ഒരു കാര്യം ഇത് കെട്ടുകഥ അല്ല യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥ തന്നെയാണ്.. ചിലപ്പോൾ ഇത് വായിക്കുന്ന ആ ഒരു പ്രദേശത്തെ ആളുകൾക്കെങ്കിലും ഇത് അറിയാൻ സാധിക്കും.. അല്ലെങ്കിൽ ഇതിനെക്കുറിച്ച് കേട്ടു കേൾവി എങ്കിലും ഉണ്ടായിരിക്കും.. നമുക്ക് ഈ സംഭവത്തിലെ നായകനെ ഉബൈദ് എന്ന് വിളിക്കാം…

   

സാധാരണ നാട്ടിൻപുറത്ത് ജനിച്ചു വളർന്ന ഒരു പാവപ്പെട്ട വീട്ടിലെ യുവാവാണ്.. ഉബൈദിന് മൂന്നു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അവൻറെ ബാപ്പ മരിക്കുന്നത്.. ഉപ്പ ഇല്ലാത്ത ഒരു കുഞ്ഞിനെ വളർത്താൻ ആ അമ്മ അത്രത്തോളം കഷ്ടപ്പെട്ടിരുന്നു.. വളരെയധികം കഷ്ടപ്പാടും ദാരിദ്ര്യം നിറഞ്ഞ തന്നെ അവരുടെ ജീവിതം എന്നിരുന്നാലും .

ആ അമ്മ തന്റെ മകനെ പൊന്നുപോലെതന്നെ വളർത്തി.. അങ്ങനെ ഉബൈദ് വളർന്നു ഒരു യുവാവായി വിവാഹം കഴിഞ്ഞു നാല് പെൺമക്കളുടെ പിതാവുമായി.. അങ്ങനെ തന്റെ കുഞ്ഞുങ്ങൾ വളർന്നുവരുന്നത് കണ്ടപ്പോൾ ഉബൈദിനെ ടെൻഷൻ ആവാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment