നിത്യേന നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ മൈക്രോസ്കോപ്പിലൂടെ ഉള്ള കാഴ്ച കണ്ടാൽ നിങ്ങൾ ഞെട്ടും…

തിളങ്ങുന്ന ബാൻഡേർഡ്.. സ്മൈലി ഫെയ്സ് ഉള്ള പുല്ലുകൾ.. നിങ്ങൾക്ക് ഈ മൈക്രോസ്കോപ്പിക് കാഴ്ചകൾ കാണാതിരിക്കാൻ കഴിയില്ല.. ഇവിടെ കാണുന്ന സംഭവം ആരും ഒന്നുകൂടെ നോക്കി പോകില്ലേ.. എന്നാൽ ഇത് എന്താണെന്ന് പറയാമോ.. ഈ ഫോണിൽ കാണുന്ന വാൾപേപ്പർ എന്താണ് എന്ന് അറിഞ്ഞാൽ നിങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ പോലും കഴിയില്ല.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ നിത്യേന കാണുന്ന പലതരം വസ്തുക്കളെ നമ്മൾ മൈക്രോസ്കോപ്പിലൂടെ.

   

നോക്കിക്കാണാൻ പോവുകയാണ്.. അത് എന്തൊക്കെയാണ് എന്ന് അറിയാൻ ആയിട്ട് വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. മുഖക്കുരു മുതൽ പേന് പുല്ല് അതുപോലെതന്നെ ബാൻഡേർഡ് ചോക്ലേറ്റ് വരെയുണ്ട് നമ്മുടെ ഇന്നത്തെ ഈ ഒരു വീഡിയോയിൽ.. പരസ്യങ്ങളിൽ മാത്രം സൂക്ഷ്മ അണുക്കളെ കണ്ട് ശീലിച്ച നമുക്ക് റിയൽ ബാക്ടീരിയകൾ .

എങ്ങനെയാണ് ഉള്ളത് എന്നുള്ളത് അറിയണ്ടേ.. അതിൽ ആദ്യത്തേത് പറയാൻ പോകുന്നത് പൂക്കളോ അല്ലെങ്കിൽ ചിത്രശലഭങ്ങളും.. ഇവിടെ കാണിക്കുന്നത് എന്താണ് എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുന്നുണ്ടോ.. അറിയില്ലെങ്കിൽ ഞാൻ തന്നെ പറയാം.. ഇവിടെ ആദ്യം കാണിച്ചിരിക്കുന്നത് ഒരു ചിത്രശലഭത്തിന്റെ ചിറകുകളെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment