ഒരു നിമിഷം മാത്രം മതി നമ്മുടെ ജീവിതം തന്നെ മാറി മറിയാൻ.. ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ പെട്ടുപോയി അല്ലെങ്കിൽ പണികിട്ടി എന്നൊക്കെ പറഞ്ഞിട്ടുണ്ടാവും.. എന്നാൽ നമ്മൾ അറിഞ്ഞോ അല്ലെങ്കിൽ അറിയാതെയോ ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് അപ്രതീക്ഷിതമായി സഹായമായി ഒരു സ്ഥലത്ത് കുടുങ്ങിക്കിടക്കുമ്പോൾ ഉള്ള അവസ്ഥ എന്തായിരിക്കും.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് അത്തരത്തിലുള്ള ചില ആളുകൾ തികച്ചും.
അപ്രതീക്ഷിതമായി ചില ഇടങ്ങളിൽ അകപ്പെട്ടുപോയ വീഡിയോകളെ കുറിച്ചാണ്.. റോളർ കോസ്റ്റർ റൈഡറുകൾ അടിപൊളിയാണ് അല്ലേ.. എങ്കിലും ചില ആളുകൾക്ക് കുറച്ചു പേടി ഉണ്ടാവും.. അങ്ങനെയുള്ളവർ ഇത്തിരിയെങ്കിലും മാറിനിൽക്കു.. എന്നാൽ നിങ്ങൾ ഈ ഒരു വീഡിയോ കണ്ടാൽ ഇനിമുതൽ ഈ ഒരു റൈഡിൽ തീർച്ചയായിട്ടും കയറില്ല…
2007 ഡിസംബർ 31ന് ചൈനയിലെ ഒരു അമ്യൂസ്മെൻറ് പാർക്കിൽ ഈയൊരു റൈഡിൽ കയറിയ 16 ആളുകൾ അത് ആസ്വദിച്ചു വരികയായിരുന്നു.. പക്ഷേ ഇത് ഇടയിൽ വച്ച് സ്റ്റക്ക് ആയി പോയപ്പോൾ കടന്നുപോയ 30 മിനിറ്റ് അവർ ഇതുവരെ അനുഭവിക്കാത്ത ഒരു നിമിഷം തന്നെയായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….