മീൻ കച്ചവടക്കാരൻ ആയ സലീം തൻറെ അനുജനുവേണ്ടി അവതരിപ്പിച്ച ഒരു ഗാനമാണ് ഇത്.. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് നമ്മുടെ മനസ്സിലെ ചില പാട്ടുകൾ.. പാട്ടുകൾ മാത്രമല്ല ചില സൗഹൃദങ്ങളും അങ്ങനെ തന്നെയാണ്.. ജാതി എന്നോ അല്ലെങ്കിൽ മതം അല്ലെങ്കിൽ വർഗ്ഗം എന്നോ ഒന്നും നോക്കാതെ അതെല്ലാം ഹൃദയത്തിൽ തന്നെ സൂക്ഷിക്കും.. ഒരുപാട് നല്ല ഓർമ്മകളിലൂടെ നമുക്ക് ഇദ്ദേഹത്തിൻറെ പാട്ട് കേൾക്കാം.. എത്ര മനോഹരമായിട്ടാണല്ലേ വഴിയോരത്ത് .
നിന്നുകൊണ്ട് അദ്ദേഹം പാടുന്നത്.. ഒരുപാട് കഴിവുകൾ ഉള്ള ധാരാളം കലാകാരന്മാർ നമ്മുടെ സമൂഹത്തിൽ ഇന്നും അറിയപ്പെടാതെ പോകുന്നുണ്ട്.. ഈ ചേട്ടൻ മീൻ വിൽക്കാൻ വന്നതാണ്.. തൻറെ അനുജനുവേണ്ടി പാട്ടുപാടാൻ പറഞ്ഞപ്പോൾ എത്ര മനോഹരമായിട്ടാണ് അദ്ദേഹം പാടുന്നത്.. വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണും മനസ്സും .
ഒരുപോലെ നിറഞ്ഞു പോകുന്നുണ്ട്.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.. പാട്ടുപോലെ തന്നെ അദ്ദേഹത്തിൻറെ സ്നേഹവും നമുക്ക് അതിലൂടെ കാണാൻ സാധിക്കുന്നതാണ്.. ഒരുപാട് നല്ല നല്ല ആളുകൾ നല്ല നല്ല കമന്റുകളും ആയിട്ട് വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….