ഒരു കൊച്ചു കുട്ടിയുടെ ക്ലാസിൽ വച്ച് പാട്ടുപാടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത്.. ഇത്തരത്തിൽ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നമ്മൾ കാണാറുണ്ട്.. ക്ലാസിൽ വിദ്യാർത്ഥികൾ വന്ന പാട്ടുപാടുന്നതും അതുപോലെ തന്നെ ടീച്ചറും വന്നു പാട്ടുപാടുന്നതും വീഡിയോ വഴി സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്… അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറുന്നത്.. .
ആ ഒരു മോള് എത്ര മനോഹരമായിട്ടാണ് ക്ലാസിൽ നിന്നുകൊണ്ട് പാടുന്നത്.. ആ കുട്ടിയുടെ സ്വന്തം ക്ലാസ് ടീച്ചർ തന്നെയായിരുന്നു അവൾ പാടുന്ന വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്.. എന്നാൽ ഇട്ട നിമിഷം തന്നെ വീഡിയോ വളരെയധികം വൈറലായി മാറുകയായിരുന്നു.. ഈ പെൺകുട്ടിയെ അനുകരിച്ചുകൊണ്ട് .
നിരവധി ആളുകളാണ് മുന്നോട്ടുവന്നത്.. എന്തായാലും ഈ കുട്ടിയും പാട്ടും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം ഇനിയും കഴിവുകളുള്ള ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….