വസ്ത്രം അലക്കുന്ന ഈ മൂന്നു വയസ്സുകാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഈ ഒരു കൊച്ചു മിടുക്കിയുടെ രസകരമായ വീഡിയോ ആണ്.. രണ്ടു വയസ്സ് അല്ലെങ്കിൽ മൂന്ന് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കൊച്ചു മിടുക്കി തുണി അലക്കുന്ന വീഡിയോ ആണ് നമ്മൾ ഇപ്പോൾ കാണുന്നത്.. അവൾ തുടങ്ങുന്നത് തന്നെ ഹായ് കൂട്ടുകാരെ എന്നും പറഞ്ഞു കൊണ്ടാണ്.. അവള് കയ്യിൽ ഒരു ബക്കറ്റ് എടുത്തിട്ടുണ്ട് അത് ആ കുഞ്ഞിനെക്കാളും വലുതാണ്.. പക്ഷേ എന്തായാലും വീഡിയോ കാണുമ്പോൾ നമുക്ക് .

   

പുഞ്ചിരി ഇല്ലാതെ ഇതൊരിക്കലും കാണാൻ കഴിയില്ല.. കുഞ്ഞിൻറെ എന്നെ ഒരു ഡ്രസ്സ് എടുത്തിട്ട് വന്ന ബക്കറ്റിലിട്ട് വെള്ളത്തിൽ മുക്കിയെടുത്ത് സോപ്പ് തേക്കുകയാണ്.. ചില വാക്കുകൾ ഒന്നും അവൾക്ക് പറയാൻ പോലും കിട്ടുന്നില്ല എന്നിരുന്നാൽ പോലും അത് കാണുമ്പോൾ നമുക്ക് വല്ലാത്തൊരു സന്തോഷമാണ് തോന്നുന്നത്.. തുണി അലക്കുമ്പോൾ.

എന്തൊരു അഴുക്കാണ് എന്നൊക്കെ പറയുന്നുണ്ട്.. വളരെയധികം കൗതുകം തോന്നുന്ന ഒരു വീഡിയോ കൂടിയാണിത്.. എന്ത് രസമായിട്ടാണ് ഈ കൊച്ചു മിടുക്കി അലക്കുന്നതിനെ കുറിച്ച് വിശദീകരിക്കുന്നത്.. ഇത്തരത്തിൽ കുഞ്ഞു കുട്ടികളുടെ സംസാരവും പ്രവർത്തികളും എല്ലാം ഒരു പുഞ്ചിരിയോടെ അല്ലാതെ നമുക്ക് കാണാൻ ഒരിക്കലും കഴിയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment