ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.. ഈ കൊച്ചു കുട്ടിക്ക് മുന്തിരി വായിൽ വച്ച് കൊടുത്തപ്പോൾ അത് നുണഞ്ഞിരിക്കുന്നു അതിമനോഹരമായ ഒരു കാഴ്ചയാണ് നമ്മൾ ഇപ്പോൾ വീഡിയോയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.. വളരെയധികം നിഷ്കളങ്കതയോട് കൂടി ആ കുട്ടിയുടെ മുന്തിരി കഴിക്കുന്ന
രീതി കാണാൻ തന്നെ വളരെയധികം രസകരമായ തോന്നാറുണ്ട്.. ജോലി ചെയ്യുമ്പോഴും ഇടയിൽ മുന്തിരി കഴിക്കുമ്പോൾ അതിൽ നിന്നും പകുതി താഴേക്ക് ഇറങ്ങി പോകുന്നുണ്ട് അപ്പോൾ പോലും അവൾ മുന്തിരി നുണയുന്നത് നിർത്തുന്നില്ല.. പക്ഷേ ഇത്തരത്തിൽ മുന്തിരി കൊടുക്കുന്നത് കുട്ടിക്ക് അപകടം ഉണ്ടാക്കാൻ ഒരു പ്രധാന കാരണമായി മാറാറുണ്ട്.. .
അതുകൊണ്ടുതന്നെ മാതാപിതാക്കൾ ഇതിൽ കുറിച്ച് അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.. എന്തായാലും ഇപ്പോൾ ഈ കൊച്ചു നിൻറെ അതിമനോഹരമായ വീഡിയോ ആണ് വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് വളരെയധികം നല്ല കമന്റുകളുമായി എത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….