ഈ ലോകത്ത് ആരൊക്കെ സ്നേഹം നടിച്ച് വന്നാലും യഥാർത്ഥത്തിൽ ആത്മാർത്ഥമായി നമ്മളെ രണ്ട് ജീവൻ തന്നെയാണ് അതായത് നമ്മുടെ മാതാപിതാക്കൾ.. എന്നിട്ട് ആ സ്നേഹം പലരും മനസ്സിലാക്കാതെ അവരെ ഉപേക്ഷിക്കുകയും അച്ഛനും അമ്മയെയും ഉപദ്രവിക്കുകയും വഴക്കു പറയുകയും ഒക്കെ ചെയ്യാറുണ്ട്.. മക്കളുടെ ആഗ്രഹങ്ങൾ പറയാതെ തന്നെ മനസ്സിലാക്കി.. ഏത് സാധനം വാങ്ങിച്ചാലും അല്ലെങ്കിൽ അവർക്ക് ഏതാണ് പെർഫെക്ട് എന്ന് നോക്കി വാങ്ങുന്നവരാണ് .
മാതാപിതാക്കൾ.. കഴുക ഇല്ലെങ്കിലും അവരെക്കൊണ്ട് പറ്റുന്ന രീതിയിൽ അല്ലെങ്കിൽ കഴിവിന്റെ പരമാവധി അവർ ശ്രമിക്കാറുണ്ട്.. ഇപ്പോൾ ഇതാ ഒരു അച്ഛന്റെയും മകനെയും വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ്.. ഭിന്നശേഷിക്കാരനായ മകനെ കടൽ കാണിക്കാൻ വേണ്ടി ഈ അച്ഛൻ കൊണ്ടുവന്നിരിക്കുകയാണ്.. .
അച്ഛനും മുഴുവൻ സമയവും കുമ്പിട്ട് നിന്ന് അവനെ പിടിക്കണം.. സ്വാഭാവികമായും അത് അത്ര സുഖമുള്ള കാര്യമല്ല എന്ന് എല്ലാവർക്കും അറിയാം.. എന്നാൽ തന്റെ മകൻറെ പുഞ്ചിരിയിൽ വേദനകളെല്ലാം അച്ഛൻ ഒരു നിമിഷത്തേക്ക് എങ്കിലും മറന്നുപോകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….