പാമ്പ് കടിയേറ്റ ഭർത്താവ് ഭാര്യയെ കടിച്ചു.. പിന്നീട് സംഭവിച്ചത്.. ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തിൽ ജീവിത അവസാനത്തിലും തൻറെ ജീവിതസഖി ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ പാമ്പ് കടിയേറ്റ ഭർത്താവ് ഭാര്യയെ കടിക്കുകയായിരുന്നു.. രാത്രിയിൽ വീട്ടിൽ ഉറങ്ങുന്നതിന്റെ ഇടയിലാണ് ഭർത്താവിനും ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേൽക്കുന്നത്.. കടിയേറ്റ ഞെട്ടി ഉണർന്ന ഭർത്താവ് തൻറെ അവസ്ഥ വഷളായി കൊണ്ടിരിക്കുകയാണ് എന്ന് അറിയുന്നുണ്ടായിരുന്നു.
പക്ഷേ തൻറെ സ്നേഹ മായി ആയ ഭാര്യയെ വിട്ടുപോകാൻ അയാൾക്ക് കഴിയില്ലായിരുന്നു.. മരണത്തിലും അവൾ തന്റെ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹത്താൽ ഭാര്യയുടെ കൈത്തണ്ട കടിച്ച മുറിക്കുകയായിരുന്നു ഇയാൾ.. കടിയേറ്റ് ഉടനെ ഭാര്യയുടെയും അവസ്ഥ മോശമായതിനെ തുടർന്ന് ഇവരുടെ നിലവിളി കേട്ട് ഓടിക്കുടിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഭർത്താവിൻറെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.