ഈ അച്ഛൻ്റെയും കുഞ്ഞിൻ്റെ യും വീഡിയോ കണ്ടാൽ നിങ്ങളുടെ കണ്ണ് നിറയും ഉറപ്പ്…

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് അച്ഛൻറെയും കുഞ്ഞുവാവയുടെയും വീഡിയോയാണ്.. നമ്മൾ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടാവും.. എന്നാൽ ഇപ്പോൾ വൈറലാകുന്നത് അച്ഛൻറെയും ഒരു കുഞ്ഞിൻ്റെ യും വീഡിയോ വേണം.. ഹോസ്പിറ്റലിൽ കുഞ്ഞിൻറെ ഒപ്പം കിടന്നുറങ്ങുന്ന അച്ഛന്റെയും അതുപോലെതന്നെ കുഞ്ഞിന് കാവൽ ഇരിക്കുന്ന അച്ഛന്റെയും ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വയറലാകുന്നത്…

   

വീഡിയോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റുകളുമായിട്ട് മുന്നോട്ടുവരുന്നത്.. അമ്മയ്ക്ക് മക്കളോട് സ്നേഹമുണ്ടെങ്കിൽ അച്ഛന് മക്കളോട് കരുതലും സ്നേഹവും ഒരുപാട് കൂടുതൽ തന്നെയായിരിക്കും പക്ഷേ അത് അവരത് പുറമേ കാണിക്കില്ല എന്ന് മാത്രം.. അതുകൊണ്ടുതന്നെയാണ് അച്ഛന്മാർ കൊള്ളുന്ന വെയിലാണ് മക്കൾ അനുഭവിക്കുന്ന തണൽ എന്നു പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment