അമ്മയുടെ ഉദരത്തിൽ നിന്നും കുഞ്ഞ് പുറത്തേക്ക്.. മനോഹരമായ നിമിഷങ്ങൾ ക്യാമറ കണ്ണുകളിൽ പതിഞ്ഞപ്പോൾ.. ജനനം പ്രതീക്ഷിക്കാവുന്നതിലും അപ്പുറമുള്ള മനോഹരമായ നിമിഷങ്ങൾ തന്നെയാണ്.. ഒരു കുഞ്ഞിനെ ജന്മം നൽകുന്നത് ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ സാധിക്കുന്ന നിരവധി യാതനകളുടെയും 9 മാസങ്ങൾക്കുശേഷം ഒരു സ്ത്രീ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച ഒരു കുഞ്ഞിനെ ജന്മം നൽകുന്നു.. ആ നിമിഷം വരെ.
അനുഭവിച്ച വേദനകൾ കഷ്ടപ്പാടുകൾ ഒന്നുമല്ലാതാകുന്ന നിമിഷം.. ആ ഒരു പിഞ്ച് കുഞ്ഞിൻറെ മുഖം ഒരു നോക്ക് കാണുമ്പോഴാണ് കുഞ്ഞിൻറെ പിന്നീടുള്ള നിമിഷങ്ങളെല്ലാം ഓർത്തുവയ്ക്കാനും അതൊരു നല്ല അനുഭവമായി കാത്തുസൂക്ഷിക്കാനും നമ്മൾ ചിത്രങ്ങളും വീഡിയോകളും പകർത്താറുള്ളത്.. എന്നാൽ പ്രസവം അതുപോലെതന്നെ കുഞ്ഞിൻറെ ജനനം അതിനുശേഷം ഉള്ള അമ്മയും കുഞ്ഞും അയാളുടെ നിമിഷങ്ങൾ എന്നിങ്ങനെയുള്ളത് ചിത്രങ്ങൾ ആയപ്പോൾ ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയായി അത് മാറുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….