അച്ഛൻ്റെ യും മകളുടെയും ഈ ചിത്രം അവരുടെ ജീവിതം തന്നെ മാറ്റി എഴുതി…

മകളെയും തോളിൽ ഇട്ട് കണ്ണീരോടുകൂടി പേന വിൽക്കുന്ന പിതാവിൻറെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.. അതിനുശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം.. മകളെ തോളിൽ ഇട്ട് കണ്ണീരോടു കൂടി തെരുവുകൾ തോറും പേനകൾ വിറ്റ് നടന്ന പിതാവിൻറെ ചിത്രം ലോകത്തിൻറെ ഹൃദയത്തിൽ ഉടക്കിയിരുന്നു.. ആ ഒരു ചിത്രം സ്വന്തം ജീവിതവും അതുപോലെ അവർക്ക് ചുറ്റുമുള്ള ഒരുപാട് മനുഷ്യരുടെയും ജീവിതം.

   

തന്നെ മാറ്റിയെഴുതിയ കഥയെ കുറിച്ചാണ് ഈ പിതാവിന് പറയാനുള്ളത്.. 2015ലാണ് ഒരു തെരുവിലൂടെ കരഞ്ഞുകൊണ്ട് പേനകൾ വിൽക്കുന്ന ഒരു അച്ഛൻ്റെ യും ഒന്നുമറിയാതെ അച്ഛൻറെ തോളിൽ കിടന്നുറങ്ങുന്ന മകളുടെയും ചിത്രം പുറംലോകം കണ്ടത്.. ഇദ്ദേഹത്തെ പോലുള്ള ഒരുപാട് അഭയാർത്ഥികളുടെ ജീവിതം തന്നെ മാറ്റിമറിച്ചത് ഈ ഒരു ചിത്രം തന്നെയായിരുന്നു.. ചിത്രം കണ്ട് ഒരുപാട് ആളുകൾ അദ്ദേഹത്തിന് വേണ്ടി പണം സമാഹരിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment