സ്വന്തം ചേച്ചിയെ പോലെ കണ്ട് സഹായിച്ചപ്പോൾ ഈ ഓട്ടോക്കാരന് കിട്ടിയത് കണ്ടോ..

ജോമോനെ നീ എവിടെയാണ്.. ഞാൻ സ്റ്റാൻഡിൽ ഉണ്ടല്ലോ.. എന്താ ചേച്ചി.. നീ പെട്ടെന്ന് വീട്ടിലോട്ട് ഒന്ന് വാ.. മോൾക്ക് ഇന്നലെ രാത്രി തുടങ്ങിയ പനിയാണ്.. നമുക്ക് ഹോസ്പിറ്റലിൽ വരെ പോകാം.. ഞാൻ ദാ വന്നു ചേച്ചി.. എന്നുപറഞ്ഞ് ജോമോൻ ഫോൺ കട്ട് ചെയ്തു.. എങ്ങോട്ടാ ജോമോനെ.. പിറകിൽ കിടന്ന വണ്ടി തള്ളി മുന്നിലോട്ട് ഇടുന്നതിനിടയിൽ പ്രസാദ് ചോദിച്ചു.. മ്മടെ സാബു ചേട്ടന്റെ മോൾക്ക് സുഖമില്ല ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്ന്.. തല വെളിയിലേക്ക് ഇട്ട് .

   

ജോമോൻ പറഞ്ഞു.. ചെല്ല് പോയിട്ട് വാ.. നീയാണല്ലോ ഇപ്പൊ അവിടത്തെ എല്ലാം.. പ്രസാദ് കളിയാക്കിയ രീതിയിൽ പറഞ്ഞു.. ജോമോൻ അത് ശ്രദ്ധിക്കാത്ത മട്ടിൽ വണ്ടിയെടുത്ത് മുന്നോട്ടുപോയി.. വണ്ടി ആ ചെറിയ ഷീറ്റ് ഇട്ട വീടിൻറെ മുന്നിൽ എത്തിയപ്പോൾ നാലു വയസ്സുള്ള ചിന്നു മോളെയും എടുത്ത് കൊണ്ട് ബീന റോഡിലേക്ക് വന്നു…

ചിന്നുവിനെ സീറ്റിൽ ഇരുത്തി ബീനയും ഉള്ളിലേക്ക് കയറിയിരുന്നു.. മോൾക്ക് തീരെ വയ്യാന്ന് തോന്നുന്നല്ലോ ചേച്ചി.. രാത്രി ചെറുതായി പനിയുണ്ടായിരുന്നു.. മാറും എന്നാണ് കരുതിയത് പക്ഷേ രാവിലെ ആയപ്പോഴേക്കും പനി വല്ലാതെ കൂടി.. ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് അല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment