ജോലിത്തിരക്കുകൾ കൊണ്ട് സ്വന്തം പിതാവിനെ വൃദ്ധസദനത്തിൽ ആക്കിയ മകൻ…

മോനെ നിനക്ക് ഒന്ന് വീട് വരെ വന്നിട്ട് പോകാമോ.. ഞാൻ ഒരുപാട് കാലമായില്ലേ നിന്നെ നേരിട്ട് കണ്ടിട്ട്.. അച്ഛൻ എന്തൊക്കെയാണ് ഈ പറയുന്നത് എനിക്കിവിടെ നിന്ന് തിരിയാൻ സമയമില്ല.. എന്തായാലും ആഴ്ചയിൽ കാണാൻ വേണ്ടി രണ്ടുവട്ടം വീഡിയോ കോൾ നമ്മൾ ചെയ്യുന്നില്ലേ.. പിന്നെ എന്തിനാണ് ഞാൻ ഇനി നേരിട്ട് അങ്ങോട്ടേക്ക് വരുന്നത്.. പിന്നീട് എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞു അതുകഴിഞ്ഞ് അച്ഛൻ പതിയെ ഫോൺ വെച്ചു.. പതിവില്ലാതെ അച്ഛൻ ഫോൺ വിളിച്ചപ്പോൾ .

   

ഒരുപാട് സങ്കടപ്പെട്ടിരുന്നു.. എനിക്ക് താഴെ ഒരു അനിയത്തി കൂടിയുണ്ട് അവൾ അങ്ങ് അമേരിക്കയിലാണ്.. ഞാൻ ജോലി ചെയ്യുന്നത് കാനഡയിലാണ്.. എൻറെ കൂടെ കാനഡയിലേക്ക് വരാൻ ഇഷ്ടമുണ്ടോ എന്ന് ഞാൻ ഇതുവരെ അച്ഛനോട് ചോദിച്ചിട്ടില്ല.. ഞാൻ കാനഡയിലേക്ക് പോകുമ്പോൾ റിട്ടയേഡ് ആയ ആളുകൾ താമസിക്കുന്ന ഒരു വൃദ്ധസദനത്തിലാണ് അച്ഛനെ കൊണ്ട് ചെന്ന് ആക്കിയത്.. ഇവിടെ വന്നപ്പോൾ എനിക്ക് എൻറെ കാര്യങ്ങൾ പോലും നോക്കാൻ സമയമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment