വിശ്വ.. ഞാൻ പറഞ്ഞ കാര്യം എന്തായീ.. കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുന്ന കാര്യം.. ആ ചോദ്യം കേട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അയാൾ അവളെ അടിമുടി നോക്കി.. നിനക്ക് ഈ ഭക്ഷണം കഴിക്കുന്ന നേരത്ത് തന്നെ കിട്ടിയുള്ളൂ ചാരു ഇങ്ങനെ ഓരോ വിഷയങ്ങൾ.. മുൻപ് അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ എനിക്ക് താല്പര്യം ഇല്ല എന്ന്.. അയാൾ പ്ലേറ്റിലേക്ക് കയ്യിൽ പറ്റിപ്പിടിച്ചിരുന്ന ചോറ് കുടഞ്ഞുകൊണ്ട് പറഞ്ഞു.. വർഷം 15 ആയില്ലേ വിശ്വ നമ്മൾ ഈ ഒറ്റപ്പെടൽ .
അനുഭവിക്കാൻ തുടങ്ങിയിട്ട്.. ഒരു കുഞ്ഞിൻറെ കളിയും ചിരിയും കാണാൻ ഞാൻ എത്ര കൊതിക്കുന്നുണ്ട് എന്ന് നിനക്ക് അറിയാമോ.. ഒരു സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാൻ ഒരിക്കലും പുരുഷനും കഴിയില്ല.. ഓരോ വർഷം കഴിയുന്തോറും നമുക്ക് പ്രായം ഏറി വരികയാണ്.. വാർദ്ധക്യത്തിൽ കിടപ്പിലാകുമ്പോഴെങ്കിലും നമ്മളെ നോക്കാൻ ആരെങ്കിലും വേണ്ടേ…
ചാരു വിടാൻ ഉദ്ദേശമില്ലാതെ പറഞ്ഞു.. അതിന് നീ കണ്ടെത്തിയ മാർഗം ആണോ ഇത്.. ഈ അനാഥാലയത്തിൽ വളരുന്ന കുട്ടികളൊക്കെ എങ്ങനെയുള്ളതാണ് എന്നാണ് നിൻറെ വിചാരം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….